• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ കേരളത്തിന്റെ നല്ല നാളേക്ക്, കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
July 26, 2022 : 7:02 pm
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർ ലൈൻ കേരളത്തിന്റെ നല്ല നാളേക്ക്, കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിർഭാഗ്യകരമാണ് ഇപ്പോൾ കാണുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്.

കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ അത് നേരത്തെ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവർ കേന്ദ്ര നിലപാട് തിരുത്തിക്കാൻ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇത് എൽഡിഎഫിന്റെ പദ്ധതിയായാണ് പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് അവർ തിരിച്ചറിഞ്ഞാൽ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണപരീക്ഷ ഓഗസ്റ്റിൽ: തിയതി പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി, ഓണം അവധിയും പ്രഖ്യാപിച്ചു

Next Post

‘സില്‍വര്‍ ലൈന്‍ കേരളത്തിന് വേണ്ട പദ്ധതി,പ്രക്ഷോഭങ്ങളെ ഭയക്കുന്നില്ല’; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജയരാജന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സില്‍വര്‍ ലൈന്‍ കേരളത്തിന് വേണ്ട പദ്ധതി,പ്രക്ഷോഭങ്ങളെ ഭയക്കുന്നില്ല’; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജയരാജന്‍

'സില്‍വര്‍ ലൈന്‍ കേരളത്തിന് വേണ്ട പദ്ധതി,പ്രക്ഷോഭങ്ങളെ ഭയക്കുന്നില്ല'; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജയരാജന്‍

കെ ഫോൺ : ദരിദ്ര കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ്, 30,000 സർക്കാർ ഓഫീസുകളിൽ കണക്‌റ്റിവിറ്റി

കെ ഫോൺ : ദരിദ്ര കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ്, 30,000 സർക്കാർ ഓഫീസുകളിൽ കണക്‌റ്റിവിറ്റി

“ആരോഗ്യ മേഖലയിൽ ക്യൂബയ്‌ക്ക്‌ കേരളവുമായി സഹകരിക്കാനാകും’; ക്യൂബൻ‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

"ആരോഗ്യ മേഖലയിൽ ക്യൂബയ്‌ക്ക്‌ കേരളവുമായി സഹകരിക്കാനാകും'; ക്യൂബൻ‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021