• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സില്‍വര്‍ ലൈന്‍ കേരളത്തിന് വേണ്ട പദ്ധതി,പ്രക്ഷോഭങ്ങളെ ഭയക്കുന്നില്ല’; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജയരാജന്‍

by Web Desk 04 - News Kerala 24
July 26, 2022 : 7:06 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
‘സില്‍വര്‍ ലൈന്‍ കേരളത്തിന് വേണ്ട പദ്ധതി,പ്രക്ഷോഭങ്ങളെ ഭയക്കുന്നില്ല’; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജയരാജന്‍

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തിന് വേണ്ട പദ്ധതിയാണ്. പദ്ധതിയില്‍ നിന്ന് പിൻമാറുന്നു എന്ന സൂചന നൽകിയിട്ടില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വികസനത്തിന്‍റെ വഴി മുടക്കാം എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി. തൃക്കാക്കര തെരഞ്ഞെടുപ്പും സിൽവർ ലൈനുമായി ബന്ധമില്ലെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഏതിനും എന്തിനും വിമർശിക്കുന്ന പ്രവണത ചിലര്‍ക്കുണ്ടെന്നും പ്രക്ഷോഭങ്ങളെ സർക്കാർ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വിശ്വാസത്തെയെടുത്ത് മുന്നോട്ട് പോകും ഇ പി വ്യക്തമാക്കി.

ബജറ്റിന് പുറത്ത് പണം കണ്ടെത്തിയാണ് കേരളത്തിൽ ഇടതുമുന്നണിയുടെ വികസന നയം നടപ്പാക്കുന്നതെന്ന് പറഞ്ഞ ഇ പി ജയരാജന്‍, കേന്ദ്ര നിലപാട് അതിന് തിരിച്ചടിയാണെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കുന്നു. കിഫ്ബിയെ തകർക്കാൻ ഇഡിയെ കൊണ്ട് ശ്രമിക്കുകയാണെന്നും സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് ദുർബലമായത് കൊണ്ടാണ് മുന്നണി വിപുലീകരണം ചർച്ചയാകുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എൽഡിഎഫിനെ പ്രതിരോധിക്കാൻ ശക്തിയില്ലെന്നും വന്ന് സഹായിക്കണം എന്ന് പറയും പോലെയാണ് ചിന്തൻ ശിബിറിലെ നിലപാടെന്നും ഇ പി പരിഹസിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിൽവർ ലൈൻ കേരളത്തിന്റെ നല്ല നാളേക്ക്, കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി

Next Post

കെ ഫോൺ : ദരിദ്ര കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ്, 30,000 സർക്കാർ ഓഫീസുകളിൽ കണക്‌റ്റിവിറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ ഫോൺ : ദരിദ്ര കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ്, 30,000 സർക്കാർ ഓഫീസുകളിൽ കണക്‌റ്റിവിറ്റി

കെ ഫോൺ : ദരിദ്ര കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ്, 30,000 സർക്കാർ ഓഫീസുകളിൽ കണക്‌റ്റിവിറ്റി

“ആരോഗ്യ മേഖലയിൽ ക്യൂബയ്‌ക്ക്‌ കേരളവുമായി സഹകരിക്കാനാകും’; ക്യൂബൻ‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

"ആരോഗ്യ മേഖലയിൽ ക്യൂബയ്‌ക്ക്‌ കേരളവുമായി സഹകരിക്കാനാകും'; ക്യൂബൻ‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

തമിഴ്‌നാട്ടില്‍ വീണ്ടും 12-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയില്‍ മൂന്നാം സംഭവം

തമിഴ്‌നാട്ടില്‍ വീണ്ടും 12-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയില്‍ മൂന്നാം സംഭവം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021