• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

by Web Desk 06 - News Kerala 24
December 28, 2021 : 4:57 pm
in cinema, Entertainment, News
Reading Time: 1 min read
0
A A
0
ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

ലോകമെമ്പാടും ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ആശങ്കയോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ കൊവിഡ് പോസിറ്റീവായ ശേഷം ആരോഗ്യ നിലയെ കുറിച്ചുള്ള ആദ്യ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിടിഎസ് താരം സുഗ. ആരാധകരോട് ആശങ്കപ്പെടേണ്ടതില്ലെന്നാണ് താരം പറയുന്നത്. ‘ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. ദയവായി അമിതമായി ആശങ്കപ്പെടരുത്.’ -ഇപ്രകാരമാണ് സുഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്നും മറ്റുമുള്ള കമന്റുകളാണ് താരത്തന്റെ ഈ കുറുപ്പിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ആര്‍എം, ജിന്‍ എന്നിവരുടെ ആരോഗ്യത്തില്‍ ആശങ്ക അറിയിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

വിദേശത്ത് നിന്നും തിരിച്ചെത്തിയ ബിടിഎസ് താരങ്ങള്‍ക്ക് കൊവിഡാണെന്ന് രണ്ട് ദിനം മുമ്പാണ് അവരുടെ മാനേജ്മെന്റ് ഏജന്‍സി അറിയിച്ചത്. ആര്‍എം, ജിന്‍ എന്നിവര്‍ ശനിയാഴ്ച വൈകിട്ടും, സുഗ വെള്ളിയാഴ്ചയുമാണ് കൊവിഡ് 19 ടെസ്റ്റിന് വിധേയരായത്. ഏജന്‍സികള്‍ പറഞ്ഞ പ്രകാരം, ആര്‍എമ്മിന് പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ ചെറിയ പനിയുടെ രൂപത്തില്‍ ജിന്നിന് ചില ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം വീട്ടിലാണിപ്പോള്‍ ജിന്‍ ചികിത്സയില്‍ കഴിയുന്നത്. അതുപോലെ രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന സുഗയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം സ്വന്തം വീട്ടില്‍ സ്വയം രക്ഷയ്ക്കുള്ള ചികിത്സയിലാണിപ്പോള്‍. ഏഴ് പേര്‍ അടങ്ങിയ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ജെ-ഹോപ്, ജങ്കുക്ക്, വി, ജിമിന്‍ എന്നിവരാണ് ബിടിഎസിലെ മറ്റ് താരങ്ങള്‍.

Tags: bts
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോൻസൻ മാവുങ്കല്‍ കേസ് ; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

Next Post

ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

പുഷ്പ ഇപ്പോഴും ഹൗസ്ഫുള്‍ ; ഇതുവരെയുള്ള ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

പുഷ്പ ഇപ്പോഴും ഹൗസ്ഫുള്‍ ; ഇതുവരെയുള്ള ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂർ സർവകലാശാല വി.സി നിയമനം  ;  ഗവർണർക്ക് കോടതി നോട്ടീസ്

കണ്ണൂർ സർവകലാശാല വി.സി നിയമനം ; ഗവർണർക്ക് കോടതി നോട്ടീസ്

‘ ശ്രമിച്ചത് ഇൻസ്പെക്ടറെ വധിക്കാൻ ‘ ; കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

കിഴക്കമ്പലം അക്രമം : പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സ ചെലവ് പോലീസ് വഹിക്കും

ഗൂഗിള്‍ വീണു ;  ടെക് ഭീമന്മാരെ പിന്തള്ളി ടിക്‌ടോക്

ഗൂഗിള്‍ വീണു ; ടെക് ഭീമന്മാരെ പിന്തള്ളി ടിക്‌ടോക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021