• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഓണ്‍ലൈന്‍ സ്റ്റേറ്റസ് കാണില്ല, ആരും അറിയാതെ എക്സിറ്റ്; മാറാൻ വാട്സാപ്

by Web Desk 04 - News Kerala 24
August 9, 2022 : 5:46 pm
in News, Tech, World
Reading Time: 1 min read
0
A A
0
ഓണ്‍ലൈന്‍ സ്റ്റേറ്റസ് കാണില്ല, ആരും അറിയാതെ എക്സിറ്റ്; മാറാൻ വാട്സാപ്

മുംബൈ : ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ് നിരവധി പുതിയ സവിശേഷതകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണു പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഓണ്‍ലൈന്‍ സ്റ്റേറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍നിന്ന് നിശബ്ദമായി പുറത്തുകടക്കുക, ചില മെസേജുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണു വരുന്നത്. എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും. ‘ഓൺലൈൻ’ സ്റ്റേറ്റസ് ഇൻഡിക്കേറ്റർ ആരൊക്കെ കാണണമെന്ന് ഉപയോക്താവിനു തിരഞ്ഞെടുക്കാം. ഈ ആവശ്യം സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ നിരന്തരം ചോദിച്ചിരുന്നതാണ്.

ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റേറ്റസ് കാണേണ്ടവരെ All Users, Contacts Only, Nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം. View Once ആയിട്ട് അയയ്‍‌ക്കുന്ന മെസേജുകള്‍ അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനിമുതല്‍ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. View Once എന്ന ഫീച്ചറിന്റെ പോരായ്മ ആയിരുന്നു അത് സ്ക്രീന്‍ഷോട്ട് എടുത്തു സൂക്ഷിക്കാമെന്നത്.

നമ്മള്‍ ഭാഗമായിട്ടുള്ള ഗ്രൂപ്പുകളില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ നിശബ്ദമായി ഇനി എക്സിറ്റ് ആകാം. നമ്മള്‍ പുറത്തുകടന്നു എന്ന തരത്തിലുള്ള നോട്ടിഫിക്കേഷന്‍ ഇനി ഗ്രൂപ്പുകളില്‍ തെളിയില്ല. എന്നാല്‍ എക്സിറ്റ് ആകുന്ന വിവരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയും. അവര്‍ക്ക് അതു നോട്ടിഫിക്കേഷനായി ലഭിക്കും. ഈ ഫീച്ചറുകളെല്ലാം ഈ മാസം നിലവില്‍ വരുമെന്നാണ് വാട്സാപ് പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പതിനഞ്ചുകാരി

Next Post

സമൂഹം കുറ്റപ്പെടുത്തുമെന്ന് ഭയം; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ സ്വവർഗാനുരാഗികൾ മടിക്കുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമൂഹം കുറ്റപ്പെടുത്തുമെന്ന് ഭയം; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ സ്വവർഗാനുരാഗികൾ മടിക്കുന്നു

സമൂഹം കുറ്റപ്പെടുത്തുമെന്ന് ഭയം; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ സ്വവർഗാനുരാഗികൾ മടിക്കുന്നു

കേരളമടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ

കേരളമടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ

വനം വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 11-ന് കോഴിക്കോട്

വനം വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 11-ന് കോഴിക്കോട്

വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഒരു മണിക്കൂറല്ല; ഇനി രണ്ടര ദിവസം!

വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഒരു മണിക്കൂറല്ല; ഇനി രണ്ടര ദിവസം!

‘പൊകയടി ഉണ്ടോ നീ?’, വ്‌ളോഗറും പെൺകുട്ടിയും തമ്മിലുള്ള ലൈവ് വീഡിയോ; അന്വേഷണം ആരംഭിച്ച് എക്‌സൈസ്

'പൊകയടി ഉണ്ടോ നീ?', വ്‌ളോഗറും പെൺകുട്ടിയും തമ്മിലുള്ള ലൈവ് വീഡിയോ; അന്വേഷണം ആരംഭിച്ച് എക്‌സൈസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021