• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമൂഹം കുറ്റപ്പെടുത്തുമെന്ന് ഭയം; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ സ്വവർഗാനുരാഗികൾ മടിക്കുന്നു

by Web Desk 04 - News Kerala 24
August 9, 2022 : 5:51 pm
in India, News
Reading Time: 1 min read
0
A A
0
സമൂഹം കുറ്റപ്പെടുത്തുമെന്ന് ഭയം; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ സ്വവർഗാനുരാഗികൾ മടിക്കുന്നു

മുംബൈ: മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തി പഴിക്കുന്നത് കാരണം പുരുഷ സ്വവർഗാനുരാഗികൾ പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ട്. പങ്കാളികൾ വൈറസ് വാഹകരായിരുന്നിട്ടും മുംബൈയിൽ രണ്ട് പുരുഷന്മാർ ടെസ്റ്റ് നടത്താൻ വിസമ്മതിച്ചതായി ഡോക്ടർ ഇഷ്വാർ ഗിൽഡ വെളിപ്പെടുത്തി. 1986ൽ എയ്ഡ്സ് രോഗ ചികിത്സക്കായി ഇന്ത്യയിൽ ആദ്യത്തെ ക്ലിനിക് സ്ഥാപിച്ച ഡോക്ടറാണ് ഇഷ്വാർ ഗിൽഡ. മുംബൈയിലേത് ഒറ്റപ്പെട്ട കേസല്ല. പുരുഷ സ്വവർഗാനുരാഗികളിൽനിന്ന് ഇനിയുമുയർന്നേക്കാവുന്ന രോഗ കണക്കുകൾ ഭയന്നും സ്വന്തം ലൈംഗിക ആഭിമുഖ്യത്തിന്‍റെ പേരിൽ സമൂഹം പഴിക്കുന്നതും മനസ്സിലാക്കി കൂടുതൽ ആളുകൾ ഇത്തരത്തിൽ പിൻവലിയുന്നുണ്ടെന്നും ഗിൽഡ പറഞ്ഞു.

രണ്ട് മാസം മുമ്പാണ് ഇന്ത്യയിൽ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചത്. മനുഷ്യർ തമ്മിൽ ഏറ്റവും അടുത്തിടപഴകുമ്പോഴാണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് തന്നിരുന്നതാണ്. മങ്കിപോക്സിനെ കുറിച്ച് നടത്തിയ പഠനങ്ങളിൽ വ്യക്തികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് രോഗവ്യാപനത്തിൽ സാരമായ പങ്കുണ്ടെന്നും പുരുഷ സ്വവർഗാനുരാഗികളിലാണ് രോഗബാധ കൂടുതൽ സ്ഥീരീകരിച്ചതെന്നും തെളിഞ്ഞു.

ഇത് ഗേ, ബൈസെക്ഷ്വൽ ആളുകളെ ഒറ്റപ്പെടുത്തുന്നതിനും മങ്കിപോക്സ് വ്യാപനത്തിൽ ഇവരാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന് പഴികേൾക്കുന്നതിനും കാരണമായി. എന്നാൽ, രോഗം ഇവരിൽ മാത്രമൊതുങ്ങുന്നതല്ലെന്നും വൈറസ് വാഹകരുമായി അടുത്തിടപഴകുന്ന ആർക്കും മങ്കിപോക്സ് വ്യാപിക്കാവുന്നതാണെന്നും ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2022ലെ രോഗത്തിന്‍റെ വരവിൽ 28,000 ആളുകളിലാണ് ഇതുവരെ രോഗം പടർന്നത്. ഇന്ത്യയിൽ നിലവിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷ തേടാൻ സ്വവർഗാനുരാഗികൾ മടിക്കുമെന്നും ഇത് മങ്കിപോക്സ് രൂക്ഷമാക്കാൻ കാരണമാകുമെന്നും ഡബ്ല്യു.എച്ച്.ഒ ജനറൽ സെക്രട്ടറി ടീട്രോ അധാനീം ഗബ്രിയേസസ് നേരത്തേ, മുന്നറിയിപ്പ് നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണ്‍ലൈന്‍ സ്റ്റേറ്റസ് കാണില്ല, ആരും അറിയാതെ എക്സിറ്റ്; മാറാൻ വാട്സാപ്

Next Post

കേരളമടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളമടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ

കേരളമടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ

വനം വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 11-ന് കോഴിക്കോട്

വനം വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 11-ന് കോഴിക്കോട്

വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഒരു മണിക്കൂറല്ല; ഇനി രണ്ടര ദിവസം!

വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഒരു മണിക്കൂറല്ല; ഇനി രണ്ടര ദിവസം!

‘പൊകയടി ഉണ്ടോ നീ?’, വ്‌ളോഗറും പെൺകുട്ടിയും തമ്മിലുള്ള ലൈവ് വീഡിയോ; അന്വേഷണം ആരംഭിച്ച് എക്‌സൈസ്

'പൊകയടി ഉണ്ടോ നീ?', വ്‌ളോഗറും പെൺകുട്ടിയും തമ്മിലുള്ള ലൈവ് വീഡിയോ; അന്വേഷണം ആരംഭിച്ച് എക്‌സൈസ്

ആമസോൺ ഗിഫ്റ്റ് കാർഡ് ആവശ്യപ്പെട്ട് ഐ.എ.എസ് ഓഫിസറുടെ പേരിൽ സന്ദേശമയച്ച യുവാവ് പിടിയിൽ

ആമസോൺ ഗിഫ്റ്റ് കാർഡ് ആവശ്യപ്പെട്ട് ഐ.എ.എസ് ഓഫിസറുടെ പേരിൽ സന്ദേശമയച്ച യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021