• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

by Web Desk 04 - News Kerala 24
August 13, 2022 : 1:43 pm
in Entertainment, India, News
Reading Time: 1 min read
0
A A
0
സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ കുറിച്ച് കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥി. ബെംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസിൽ ഇങ്ങനെയെഴുതിയത്.

‘ഇന്ന് നടി സണ്ണി ലിയോണിയുടെ ജന്മദിനമാണ്. സണ്ണി ലിയോണി എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഇന്ന് ഞാൻ പരീക്ഷയെഴുതാനാകില്ല. ജന്മദിനം ആയതിനാൽ എനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുമായില്ല’.– വിദ്യാര്‍ഥി കുറിച്ചു. സണ്ണി ലിയോണിക്ക് ആശംസ നേരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടുന്നതായും എഴുതി. ഉത്തരക്കടലാസിന്റെ ബാക്കി ഭാഗത്ത് ഒന്നും എഴുതിയതുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ മൂല്യനിര്‍ണയം നടത്തുന്നതിനിടെയാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രിയെ റൂട്ട് തെറ്റിച്ചതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

Next Post

ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ

കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ

പുരാവസ്തു തട്ടിപ്പ് കേസ് ; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പുരാവസ്തു തട്ടിപ്പ് കേസ് ; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021