• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

by Web Desk 04 - News Kerala 24
August 13, 2022 : 2:01 pm
in India, News
Reading Time: 1 min read
0
A A
0
ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

മുംബൈ: നടൻ ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണെന്ന് നടൻ ദർശീൽ സഫാരി. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആദ്യ ചിത്രത്തിനായി ആമിർ ഖാൻ തന്നെ സമീപിക്കുകയായിരുന്നു. എളുപ്പവഴി ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി. പത്ത് വർഷത്തിന് ശേഷമുള്ള മടങ്ങി വരവിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് നടൻ ഇക്കാര്യം പറഞ്ഞത്.

നടൻ ആമിർ ഖാന്റെ സിനിമയിലൂടെയാണ് താൻ കരിയർ ആരംഭിച്ചത്. ചിത്രത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോൾ, എളുപ്പവഴി എടുക്കാൻ തോന്നിയില്ല. എനിക്ക് ലജ്ജ തോന്നും, അദ്ദേഹത്തിനോട് അവസരം ചോദിക്കാൻ- താരം പറഞ്ഞു. സമ്പാദിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അവ കുറുക്കുവഴികൾ പോലെയാണ് തോന്നുന്നത്. എനിക്ക് ഒരു ലോംഗ് കട്ട് എടുക്കണം എന്നല്ല, ഒരു ലേണിംഗ് കട്ട്. അതിന് എനിക്ക് ആരുടേയും ഫോഴ്സ് ആവശ്യമില്ലെന്ന് നടൻ ദർശീൽ വ്യക്തമാക്കി.

നടൻ ആമിർ ഖാൻ ആദ്യമായി സംവിധാനം ആദ്യമായി സംവിധാനം ചെയ്ത് താരെ സമീൻ പർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചിത്രത്തിലൂടെയാണ് ദർശിൽ സഫാരി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിൽ നിന്ന് ഇടവേള എടുത്ത നടൻ പത്ത് വർഷത്തിന് ശേഷമാണ് ബോളിവുഡിലേക്ക് മടങ്ങി എത്തുകയാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടൻ അഭിനയത്തിന് ചെറിയ ഇടവേള നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

Next Post

പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

സിനിമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു ; തമിഴ് വ്യവസായിക്കായി പൊലീസ് വേട്ട

കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ

കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ

പുരാവസ്തു തട്ടിപ്പ് കേസ് ; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പുരാവസ്തു തട്ടിപ്പ് കേസ് ; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

‘തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയം’,പരിഹസിച്ച് സുധാകരന്‍

'തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയം',പരിഹസിച്ച് സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021