• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

വിനോദ നികുതിയിളവു നീക്കിയാല്‍ സിനിമ കാണാന്‍ ചെലവേറും ; ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന

by Web Desk 06 - News Kerala 24
December 30, 2021 : 12:06 pm
in cinema, Kerala, News
Reading Time: 1 min read
0
A A
0
വിനോദ നികുതിയിളവു നീക്കിയാല്‍ സിനിമ കാണാന്‍ ചെലവേറും ; ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന

കൊച്ചി : സിനിമ പ്രദര്‍ശനത്തിനുള്ള വിനോദ നികുതിക്ക് ഡിസംബര്‍ 31 വരെ നല്‍കിയിരിക്കുന്ന ഇളവു തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ തിയറ്ററുടമകള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. നിലവില്‍, വിനോദ നികുതിയുടെ ഗണ്യമായ ഭാഗം സ്വയം വഹിച്ചാണു തിയറ്റര്‍ ഉടമകള്‍ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍, തിയറ്ററുകളില്‍ 50% സീറ്റുകളില്‍ മാത്രമാണു പ്രവേശനമെന്നിരിക്കെ, ഇനിയും നഷ്ടം സഹിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അവര്‍. വിനോദ നികുതിയുടെ ഭാരത്തില്‍ നിന്ന് ഒഴിവാകാന്‍ തിയറ്ററുകള്‍ തീരുമാനിച്ചാല്‍ 100 രൂപ ടിക്കറ്റ് വില 105 രൂപയാകും; 110 രൂപയുടെ ടിക്കറ്റിനു 121 രൂപ. ഉയര്‍ന്ന ടിക്കറ്റുകള്‍ക്ക് ആനുപാതികമായി വിലയേറും. ജിഎസ്ടിക്കു പുറമേയാണു സംസ്ഥാനം സിനിമ ടിക്കറ്റിനു വിനോദ നികുതി കൂടി ഈടാക്കുന്നത്. ‘ഇരട്ട നികുതി’ പിന്‍വലിക്കണമെന്ന ചലച്ചിത്ര വ്യവസായത്തിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

പകരം, കോവിഡ് പ്രതിസന്ധി പരിഗണിച്ച് ഏപ്രില്‍ ഒന്ന് – ഡിസംബര്‍ 31 കാലയളവില്‍ മാത്രം വിനോദ നികുതി ഇളവു നല്‍കി. ടിക്കറ്റ് നിരക്കു വര്‍ധന സംബന്ധിച്ച് പക്ഷേ, തിയറ്റര്‍ ഉടമാ സംഘടനകള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Tags: movie
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഫ്‌സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി

Next Post

കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

മഹാത്മാഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു ; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മഹാത്മാഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു ; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം

നാല് തവണ വാക്സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ്

നാല് തവണ വാക്സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ്

രാഷ്ട്രപിതാവിനെതിരെ വിവാദ പരാമര്‍ശം ; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍

രാഷ്ട്രപിതാവിനെതിരെ വിവാദ പരാമര്‍ശം ; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021