• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭ​ഗവാൻ കൃഷ്ണന്റെ ഉപദേശങ്ങൾ പോലെ ; മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭ​ഗവത്ഗീതയുമായി താരമത്യംചെയ്ത് ബിജെപി നേതാവ്

by Web Desk 06 - News Kerala 24
August 24, 2022 : 11:51 am
in India, News
Reading Time: 1 min read
0
A A
0
ഭ​ഗവാൻ കൃഷ്ണന്റെ ഉപദേശങ്ങൾ പോലെ ; മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭ​ഗവത്ഗീതയുമായി താരമത്യംചെയ്ത് ബിജെപി നേതാവ്

ജയ്പൂർ: മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭ​ഗവത് ​ഗീതയോടുപമിച്ച് കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിങ് ഷെഖാവത്ത്. രാജസ്ഥാനിലെ ജുൻജുനുവിൽ നടന്ന പരിപാടിയിൽ ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെയാണ് ഗീതയുമായി താരതമ്യപ്പെടുത്തിയത്. ഭഗവാൻ കൃഷ്ണൻ ഗീതയിൽ നടത്തിയ ഉപദേശങ്ങൾ പോലെ വരും തലമുറകൾക്ക് ഈ പുസ്തകം പ്രാധാന്യവും പവിത്രവുമാകുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ നിങ്ങളോട് പറയാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ വൈറലായി. കേന്ദ്രമന്ത്രിയുെ പരാമർശത്തിനെതിരെ കോൺഗ്രസ് രം​ഗത്തെത്തി. രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്ര ഷെഖാവത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്തു.

അധികാരത്തിനു വേണ്ടി നാണമില്ലാത്ത എന്തും ചെയ്യുന്നവരാണെന്നും സനാതന സംസ്‌കാരത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ശ്രീമദ് ഭഗവത് ഗീതയെ അവഹേളിച്ച് മതത്തിന്റെ പാത മലിനമാക്കരുതെന്നും മുഖസ്തുതിയുടെ പരകോടി കടന്നെന്നും കൃഷ്ണാ.. അവർക്ക് നല്ല ബുദ്ധി നൽകണേയെന്നും  പിസിസി പ്രസിഡന്റ് പറഞ്ഞു.

ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ധനസഹായത്തോടെ രൂപയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അജിത് ഡോവൽ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, രചയിതാവ് എന്നിവരുൾപ്പെടെ പ്രമുഖർ മോദിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഷെഖാവത്ത് പരാമർശിച്ച പുസ്തകം. സുധ മൂർത്തി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക്, ഷട്ടിൽ താരം പി വി സിന്ധു എന്നിവരും എഴുതിയിട്ടുണ്ട്. എഴുത്തുകാരി സുധാ മൂർത്തി, സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയ,  സദ്ഗുരു എന്നിവരും എഴുതിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇതാണ് എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട ഈവനിങ് സ്‌നാക്‌സ്; റെസിപ്പി പങ്കുവച്ച് കൊട്ടാരം ഷെഫ്

Next Post

തോക്ക് ചൂണ്ടി കവർച്ചാശ്രമം: മുഖ്യപ്രതി യുപി സ്വദേശി മോനിഷ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തോക്ക് ചൂണ്ടി കവർച്ചാശ്രമം: മുഖ്യപ്രതി യുപി സ്വദേശി മോനിഷ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

പത്ത് ദിവസത്തിനുശേഷം സ്വർണവില ഉയർന്നു; വിപണി വില അറിയാം

എകെജി സെന്‍റർ ആക്രമണത്തില്‍ ദുരൂഹത ; മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമം : ചെന്നിത്തല

കോൺഗ്രസ് ഗുജറാത്ത് പിടിക്കും, ബിജെപിയുടേയും ആം ആദ്മിയുടേയും വെല്ലുവിളി മറികടക്കും: രമേശ് ചെന്നിത്തല

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

​ഗുളികകൾ കഴിച്ച് വീട്ടിൽ തന്നെ ​ഗർഭച്ഛിദ്രമാവാം, നിയമപരമായ അം​ഗീകാരം നൽകി ഇം​ഗ്ലണ്ടും വെയിൽസും

​ഗുളികകൾ കഴിച്ച് വീട്ടിൽ തന്നെ ​ഗർഭച്ഛിദ്രമാവാം, നിയമപരമായ അം​ഗീകാരം നൽകി ഇം​ഗ്ലണ്ടും വെയിൽസും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021