• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇതാണ് എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട ഈവനിങ് സ്‌നാക്‌സ്; റെസിപ്പി പങ്കുവച്ച് കൊട്ടാരം ഷെഫ്

by Web Desk 06 - News Kerala 24
August 24, 2022 : 11:42 am
in News, World
Reading Time: 1 min read
0
A A
0
എലിസബത്ത് രാജ്ഞിക്ക് വധഭീഷണി

എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട്  എഴുപതോളം വര്‍ഷമാകുന്നു. ലോകത്ത് രാജവാഴ്ചയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് തന്നെയാണ്. എലിസബത്ത് രാജ്ഞിയുടെ വിശേഷങ്ങള്‍ അറിയാന്‍ നിരവധി ആരാധകരും ഇന്ന് അവര്‍ക്കുണ്ട്. അച്ചാറിനോടുള്ള  എലിസബത്ത് രാജ്ഞിയുടെ പ്രിയം ഏറെ പ്രസിദ്ധമാണ്.

അതുപോലെ തന്നെ ചിക്കന്‍ വിഭവങ്ങളും മീന്‍ വിഭവങ്ങളും കഴിക്കാനും രാജ്ഞിക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിക്ക്  വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്‌നാക്‌സ് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഷെഫ് ആയിരുന്ന ഡാരെന്‍ മക്ഗ്രാഡി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന സാന്‍ഡ്‌വിച്ച് ആണിത്. രാജ്ഞി ഇത് ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ശീലമാക്കിയതാണെന്നും ഷെഫ് പറയുന്നു.

‘ജാം പെന്നീസ്’ എന്നാണ് രാജ്ഞിയുടെ പ്രിയപ്പെട്ട സാന്‍ഡ്‌വിച്ചിന് നല്‍കിയിരിക്കുന്ന പേര്. ബ്രെഡിനൊപ്പം ജാമും ബട്ടറും ചേര്‍ത്താണ് ഈ സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത്. സ്‌ട്രോബെറിയില്‍ നിന്ന് തയ്യാറാക്കുന്നതാണ് ഈ ജാം. കൊട്ടാരത്തിലെ കൃഷിയിടത്തില്‍ തന്നെ വിളയിച്ചെടുക്കുന്ന സ്‌കോട്ടിഷ് സ്‌ട്രോബെറിയില്‍ നിന്നാണ് ജാം തയ്യാറാക്കുന്നത്. പഴയ ഇംഗ്ലീഷ് നാണയത്തിന്റെ വലുപ്പമായതിനാലാണ് ഈ സാന്‍ഡ്‌വിച്ചിനെ ‘ജാം പെന്നീസ്’ എന്ന് വിളിക്കുന്നതെന്നും വീഡിയോയില്‍ ഡാരന്‍ വ്യക്തമാക്കി.

മറ്റൊരു സാന്‍ഡ്‌വിച്ച് കൂടി കൊട്ടാരത്തില്‍ പതിവായി തയ്യാറാക്കാറുണ്ടെന്നും ക്രീം ചീസും പുതിനയിലയും കനം കുറച്ച് അരിഞ്ഞെടുത്ത വെള്ളരിക്കയും നിറച്ചാണ്  ഈ സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത് എന്നും ഷെഫ് പറയുന്നു. ഏകദേശം 15 വര്‍ഷത്തോളം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഷെഫായി ഡാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ അദ്ദേഹം യൂട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അഭിനന്ദിച്ചത് തെറ്റ്, ന്യായീകരണമില്ല ; രൂക്ഷ വിമര്‍ശനവുമായി ഫഡ്നവിസ്

Next Post

ഭ​ഗവാൻ കൃഷ്ണന്റെ ഉപദേശങ്ങൾ പോലെ ; മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭ​ഗവത്ഗീതയുമായി താരമത്യംചെയ്ത് ബിജെപി നേതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭ​ഗവാൻ കൃഷ്ണന്റെ ഉപദേശങ്ങൾ പോലെ ; മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭ​ഗവത്ഗീതയുമായി താരമത്യംചെയ്ത് ബിജെപി നേതാവ്

ഭ​ഗവാൻ കൃഷ്ണന്റെ ഉപദേശങ്ങൾ പോലെ ; മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭ​ഗവത്ഗീതയുമായി താരമത്യംചെയ്ത് ബിജെപി നേതാവ്

തിരുവനന്തപുരത്ത് പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തോക്ക് ചൂണ്ടി കവർച്ചാശ്രമം: മുഖ്യപ്രതി യുപി സ്വദേശി മോനിഷ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

പത്ത് ദിവസത്തിനുശേഷം സ്വർണവില ഉയർന്നു; വിപണി വില അറിയാം

എകെജി സെന്‍റർ ആക്രമണത്തില്‍ ദുരൂഹത ; മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമം : ചെന്നിത്തല

കോൺഗ്രസ് ഗുജറാത്ത് പിടിക്കും, ബിജെപിയുടേയും ആം ആദ്മിയുടേയും വെല്ലുവിളി മറികടക്കും: രമേശ് ചെന്നിത്തല

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021