• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിച്ച ഒരാള്‍ക്ക് ഇന്ത്യയില്‍ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

by Web Desk 06 - News Kerala 24
August 24, 2022 : 4:16 pm
in India, News
Reading Time: 1 min read
0
A A
0
കംഗാരു കോടതികൾ ; മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

ദില്ലി:  ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന ഒരാൾക്ക് ഇന്ത്യയിൽ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രണ്ട് ദിവസത്തിനകം സ്ഥാനമൊഴിയാൻ നിൽക്കെയാണ് എൻ വി രമണയുടെ പരാമർശം. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത സൗജന്യങ്ങൾക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നിതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ പ്രസ്താവന നടത്തിയത്.  ഈ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കാൻ ഒരു  ഒരു കമ്മിറ്റി രൂപീകരിക്കാൻ കോടതി  നേരത്തെ നിർദ്ദേശിച്ചിരുന്നു.

വിരമിച്ച സുപ്രീം  കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം ഇത്തരമൊരു സമിതി രൂപീകരിക്കേണ്ടതെന്ന് ബുധനാഴ്ച കേസിന്‍റെ വാദം കേൾക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു.ജസ്റ്റിസ് ആർഎം ലോധയെപ്പോലെ വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ സമിതിയുടെ തലപ്പത്തേക്ക് നിയമിക്കണമെന്ന് വികാസ് സിംഗ് വാദത്തിനിടെ പറഞ്ഞത്.
ഇതിനിടെയാണ് വിരമിക്കുന്ന അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന വ്യക്തിക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. 2014 ഫെബ്രുവരി 17നാണ് ചീഫ് ജസ്റ്റിസ് രമണയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്.  2021 ഏപ്രിൽ 24 ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അദ്ദേഹം ഈ വെള്ളിയാഴ്ച്ച വിരമിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുനിരത്തിലെ കൊടിമരം; കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി

Next Post

കുട്ടികള്‍ക്ക് ആധുനിക ചികിത്സാ സംവിധാനം; പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി എസ്എടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികള്‍ക്ക് ആധുനിക ചികിത്സാ സംവിധാനം; പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി എസ്എടിയില്‍

കുട്ടികള്‍ക്ക് ആധുനിക ചികിത്സാ സംവിധാനം; പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി എസ്എടിയില്‍

വൈദ്യ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്; രാഹുലും പ്രിയങ്കയും ഒപ്പം പോകും

വൈദ്യ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്; രാഹുലും പ്രിയങ്കയും ഒപ്പം പോകും

‘ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല’, തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

'ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല', തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ, എതിർപ്പുമായി പ്രതിപക്ഷം

ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ, എതിർപ്പുമായി പ്രതിപക്ഷം

നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ലെന്ന് സഹപ്രവർത്തകരായിരുന്ന ശാസ്ത്രജ്ഞർ

നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ലെന്ന് സഹപ്രവർത്തകരായിരുന്ന ശാസ്ത്രജ്ഞർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021