• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News

വരൾച്ച; കൃത്രിമ മഴ പെയ്യിപ്പിക്കാൻ തയ്യാറെടുത്ത് ചൈന

by Web Desk 04 - News Kerala 24
August 27, 2022 : 3:17 pm
0
A A
0
വരൾച്ച; കൃത്രിമ മഴ പെയ്യിപ്പിക്കാൻ തയ്യാറെടുത്ത് ചൈന
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ചോങ്കിങ്
: കടുത്ത വരൾച്ചയെ ചെറുക്കാൻ കൃത്രിമ മഴ പെയ്യിപ്പിക്കാൻ തയ്യാറെടുത്ത് ചൈന. ക്ലൗഡ് സീഡിങ്ങ് എന്ന പ്രക്രിയ ഉപയോഗിച്ചാണ് മഴ പെയ്യിപ്പിക്കുന്നത്. കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിയാണ് തീരുമാനം.
അറുപത് വർഷത്തിനിടെ രാജ്യത്ത് അനുഭവപ്പെടുന്ന ഉ‍യർന്ന ഉഷ്ണതരംഗമാണിത്. നിരവധി പട്ടണങ്ങളിൽ ചൂട് 45 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയിരുന്നു.കൃഷിയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായത് കാരണം വരുന്ന ഒരാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്ന് കൃഷി മന്ത്രി തങ്ക് രഞ്ജൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ക്ലൗഡ് സീഡിങ്ങ് ആശ്രയിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

മിക്ക പട്ടണങ്ങളും ആശ്രയിച്ചിരുന്നത് ജലവൈദ്യുതിയെയാണ്. ജലക്ഷാമം കാരണം ചൈനയിലെ തെക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ള ഫാക്ടറികൾ ഒരാഴ്ചയോളമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് വീണ്ടും തുടരണമോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.വരൾച്ചയെ തുടർന്ന് ഊർജ സംരക്ഷണത്തിനായി സിൻചുവാങിൽ ആറ് ദിവസത്തേക്ക് ഫാക്ടറികൾ അടച്ചിടാൻ സർക്കാർ അടിയന്തര നിർദേശം പുറപ്പെടുവിച്ചിരുന്നു. വരൾച്ചയെ തുടർന്ന് ജലവൈദ്യുത പ്ലാന്‍റിലെ ഉത്പാദനവും കുറച്ചു.ജൂലൈ മുതലാണ് ചൈനയിൽ ചൂട് കനത്ത് തുടങ്ങിയത്. ആഗസ്റ്റ് ഏഴിന് 60 വർഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് താപനില വർധിച്ചു. ചൂട് കനത്തതോടെ ഓഫീസുകളിൽ എ/സിയും ലിഫ്റ്റും പ്രവർത്തിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

ALA-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

നടുറോഡിലിരുന്ന് മദ്യപിച്ചു; കതാരിയയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ്

Next Post

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 564 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 564 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 564 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും ഉംറ വിസക്കാർക്ക് ഇറങ്ങാനാവില്ല

സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും ഉംറ വിസക്കാർക്ക് ഇറങ്ങാനാവില്ല

വിവാഹത്തിലും ഖബറടക്കത്തിലും സഹകരിക്കില്ല; ലഹരിക്കേസുകളിൽ വടിയെടുത്ത് മഹല്ല് കമ്മിറ്റി

വിവാഹത്തിലും ഖബറടക്കത്തിലും സഹകരിക്കില്ല; ലഹരിക്കേസുകളിൽ വടിയെടുത്ത് മഹല്ല് കമ്മിറ്റി

വീണ്ടും തെരുവുനായ ആക്രമണം, പാലക്കാട് 5 വയസ്സുകാരിക്ക് കടിയേറ്റു; വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും

വീണ്ടും തെരുവുനായ ആക്രമണം, പാലക്കാട് 5 വയസ്സുകാരിക്ക് കടിയേറ്റു; വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

സ്വര്‍ണക്കടത്തിന് ഒത്താശ; അർജുൻ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In