• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടത്തത്തിൽ അസ്വാഭാവികത: രഹസ്യഭാഗത്ത് ഒളിപ്പിച്ച 83 പവൻ സ്വർണം പിടികൂടി

by Web Desk 04 - News Kerala 24
September 1, 2022 : 5:04 pm
in India, News
Reading Time: 1 min read
0
A A
0
നടത്തത്തിൽ അസ്വാഭാവികത: രഹസ്യഭാഗത്ത് ഒളിപ്പിച്ച 83 പവൻ സ്വർണം പിടികൂടി

വാരണാസി: വിമാനത്താവളത്തിൽ യാത്രക്കാരന്റെ നടത്തത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് വാരണാസി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്.

83.98 പവൻ (671.9 ഗ്രാം) സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഏകദേശം 34,46,847 രൂപയാണ് ഇതിന്റെ വിപണി വില. കാപ്സൂൾ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. ബുലന്ദ്ഷഹറിലെ ഗുലാത്തി സ്വദേശിയാണ് ഇയാളെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. വിചിത്രമായ നടത്തം കാരണം സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ഒന്നും പറഞ്ഞില്ല. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് സ്‌കാനറിലൂടെ കടത്തിയപ്പോഴാണ് ശരീരത്തിൽ ലോഹം കണ്ടത്. ഈ ഫോട്ടോകൾ കാണിച്ച് യാത്രക്കാരനോട് ക്യാപ്‌സ്യൂളുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

വാരണാസി വിമാനത്താവളം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ സിംഗ്, സൂപ്രണ്ട് രാജീവ് കെ.ആർ.സിംഗ്, ജെ. നാഗ്, ഇൻസ്പെക്ടർ റിതേഷ് നർസിംഗാനി, വിനോദ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 29ന് ഇതേ വിമാനത്താവളത്തിൽ നിന്ന് 176.20 ഗ്രാം സ്വർണം ഒരു യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തിരുന്നു. ഏകദേശം 9,16,240 രൂപയാണ് ഇതിന്റെ വില.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തടികൂടിയതിന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കി; വിവാഹ മോചനത്തിനൊരുങ്ങി ഭർത്താവ്

Next Post

കേരളത്തിലെ തെരുവുനായ ആക്രമണം: ഹ‍ർജി ഈ മാസം 26ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിലെ തെരുവുനായ ആക്രമണം: ഹ‍ർജി ഈ മാസം 26ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

കേരളത്തിലെ തെരുവുനായ ആക്രമണം: ഹ‍ർജി ഈ മാസം 26ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

മദ്യപാനം സഹിക്കാതെ പണങ്ങിപ്പോയി, വീട്ടിലേക്കില്ലെന്ന് ഭാര്യ; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

മദ്യപാനം സഹിക്കാതെ പണങ്ങിപ്പോയി, വീട്ടിലേക്കില്ലെന്ന് ഭാര്യ; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

മോദി കൊച്ചിയില്‍ :’ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വികസനക്കുതിപ്പ്,കേന്ദ്രത്തിൽ ഇരട്ടഎഞ്ചിന്‍ സര്‍ക്കാര്‍’

മോദി കൊച്ചിയില്‍ :'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വികസനക്കുതിപ്പ്,കേന്ദ്രത്തിൽ ഇരട്ടഎഞ്ചിന്‍ സര്‍ക്കാര്‍'

ഒന്നാം തീയതി സൂചികകൾ ഉയർന്നില്ല; സെൻസെക്‌സ് 770 പോയിന്റ് ഇടിഞ്ഞു

ഒന്നാം തീയതി സൂചികകൾ ഉയർന്നില്ല; സെൻസെക്‌സ് 770 പോയിന്റ് ഇടിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021