• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒന്നാം തീയതി സൂചികകൾ ഉയർന്നില്ല; സെൻസെക്‌സ് 770 പോയിന്റ് ഇടിഞ്ഞു

by Web Desk 04 - News Kerala 24
September 1, 2022 : 6:29 pm
in India, News
Reading Time: 1 min read
0
A A
0
ഒന്നാം തീയതി സൂചികകൾ ഉയർന്നില്ല; സെൻസെക്‌സ് 770 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ സൂചികകൾ നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ആശങ്കകൾ നിക്ഷേപകരെ പിന്തിരിപ്പിക്കാൻ കാരണമായി. ബിഎസ്ഇ സെൻസെക്‌സ്

ബിഎസ്‌ഇ സെൻസെക്‌സ് 770.5 പോയിന്റ് അഥവാ 1.3 ശതമാനം ഇടിഞ്ഞ് 58,766.6ലും നിഫ്റ്റി 216.5 പോയിന്റ് അല്ലെങ്കിൽ 1.2 ശതമാനം നഷ്ടത്തിൽ 17,542.8ലും വ്യപാരം അവസാനിപ്പിച്ചു. വ്യക്തിഗത ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് 3 ശതമാനം ഇടിഞ്ഞു. ഏഷ്യൻ പെയിന്റ്സ് ഓഹരികൾ 1.6 ശതമാനം ഉയർന്ന് 3446.90 രൂപയിൽ അവസാനിച്ചു.

ടിസിഎസ്, സൺ ഫാർമ, ടെക് എം, എച്ച്‌യുഎൽ, ഇൻഫോസിസ്, എൻടിപിസി, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ എല്ലാം 1.5 ശതമാനം വീതം ഇടിഞ്ഞ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.

മേഖലകളിൽ, നിഫ്റ്റി റിയൽറ്റി സൂചിക 1 ശതമാനവും നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 0.7 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി സൂചിക 1.9 ശതമാനം ഇടിഞ്ഞു, നിഫ്റ്റി ഫാർമ സൂചിക 1.12 ശതമാനം ഇടിഞ്ഞു.ഉയർന്ന പലിശനിരക്കും സാമ്പത്തിക മാന്ദ്യ ഭീതിയും മൂലം യൂറോപ്യആദ്യം തന്നെ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. പാൻ-യൂറോപ്യൻ സ്‌റ്റോക്‌സ് 1.7 ശതമാനം ഇടിഞ്ഞു, എഫ്‌ടിഎസ്ഇ 1.46 ശതമാനം ഇടിഞ്ഞു.ചരക്ക് വിപണിയിൽ, ബ്രെന്റ് ക്രൂഡ് ഓയിൽ വില 2 ശതമാനം കുറഞ്ഞ് ബാരലിന് 100 ഡോളറിൽ താഴെ വ്യാപാരം നടത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദി കൊച്ചിയില്‍ :’ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വികസനക്കുതിപ്പ്,കേന്ദ്രത്തിൽ ഇരട്ടഎഞ്ചിന്‍ സര്‍ക്കാര്‍’

Next Post

ഹണിട്രാപ്പ്; ‘ഫിനിക്‌സ് കപ്പിള്‍’ ലക്ഷ്യമിട്ടവരെല്ലാം യുവാക്കള്‍, പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹണിട്രാപ്പ്; ‘ഫിനിക്‌സ് കപ്പിള്‍’ ലക്ഷ്യമിട്ടവരെല്ലാം യുവാക്കള്‍, പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ഹണിട്രാപ്പ്; 'ഫിനിക്‌സ് കപ്പിള്‍' ലക്ഷ്യമിട്ടവരെല്ലാം യുവാക്കള്‍, പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ലഗേജില്‍ ഒളിപ്പിച്ചത് 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം; പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ലഗേജില്‍ ഒളിപ്പിച്ചത് 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം; പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

റേഷൻ കാർഡിന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കയില്ല, അപമര്യാദയായി പെരുമാറി; ഉദ്യോഗസ്ഥർക്കെതിരെ നടപടി

റേഷൻ കാർഡിന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കയില്ല, അപമര്യാദയായി പെരുമാറി; ഉദ്യോഗസ്ഥർക്കെതിരെ നടപടി

‘വിഴിഞ്ഞം തുറമുഖം നിർമാണം നിർത്തില്ല, സമരത്തോട് യോജിപ്പില്ല’; നിലപാട് വ്യക്തമാക്കി സിപിഎം

'വിഴിഞ്ഞം തുറമുഖം നിർമാണം നിർത്തില്ല, സമരത്തോട് യോജിപ്പില്ല'; നിലപാട് വ്യക്തമാക്കി സിപിഎം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021