• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ സാമൂഹികാഘാത പഠനം തുടരാൻ സർക്കാറിന് നിയമോപദേശം

by Web Desk 04 - News Kerala 24
September 2, 2022 : 10:33 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിൽ സാമൂഹികാഘാത പഠനം തുടരാൻ സർക്കാറിന് നിയമോപദേശം

തിരുവനന്തപുരം: കെ -റെയിലിനുള്ള സാമൂഹികാഘാത പഠന നടപടികളുമായി സർക്കാർ മുന്നോട്ട്​. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം.

എന്നാൽ, കെ-റെയിൽ പഠനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നതോടെ പൂർത്തിയാക്കാൻ സാധിച്ചില്ല. ആറ് മാസമെന്ന കാലാവധി കഴിഞ്ഞ മാസം അവസാനിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ്​ റവന്യൂ വകുപ്പ് നിയമോപദേശം തേടിയത്.

ഏജൻസികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ അഡ്വക്കറ്റ്​ ജനറൽ, അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമോപദേശം നൽകി. ഇതുസംബന്ധിച്ച ഫയൽ റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്ത്​ തീരുമാനമെടുക്കുമെന്നതാണ്​ നിർണായകം. പദ്ധതിയുമായി മുന്നോട്ട്​ പോകുമെന്ന്​ മുഖ്യമന്ത്രി പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിരുന്നു. എന്നാൽ, പദ്ധതിക്ക്​ കേന്ദ്രാനുമതി ലഭിക്കാത്തത് സർക്കാറിന്​ മുന്നിൽ വെല്ലുവിളിയായുണ്ട്​. ​

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അമ്മ’ക്കെതിരെ അന്വേഷണവുമായി ജി.എസ്.ടി വകുപ്പ്; ഇടവേള ബാബുവിന്‍റെ മൊഴിയെടുത്തു

Next Post

‘കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും’ – പുകഴ്ത്തി അനുപം ഖേർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും’ – പുകഴ്ത്തി അനുപം ഖേർ

'കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും' - പുകഴ്ത്തി അനുപം ഖേർ

കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ചുവന്നില്ല, തിരച്ചിലിൽ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ചുവന്നില്ല, തിരച്ചിലിൽ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കൊച്ചി മെട്രോയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിയ്ക്കാന്‍ ശ്രമം

കൊച്ചി മെട്രോയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിയ്ക്കാന്‍ ശ്രമം

വയനാട് ജില്ലയ്ക്ക് മൂന്ന് കോടിയുടെ അധിക ഫണ്ട്, ദേശീയതല ഒന്നാം റാങ്ക്, പദ്ധതി ആരംഭിച്ചതിന് ശേഷം നേട്ടം നാലാംതവണ

വയനാട് ജില്ലയ്ക്ക് മൂന്ന് കോടിയുടെ അധിക ഫണ്ട്, ദേശീയതല ഒന്നാം റാങ്ക്, പദ്ധതി ആരംഭിച്ചതിന് ശേഷം നേട്ടം നാലാംതവണ

മുനിസിപ്പാലിറ്റിയിലെ സ്വദേശിവത്കരണം; 132 പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി

മുനിസിപ്പാലിറ്റിയിലെ സ്വദേശിവത്കരണം; 132 പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021