• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘അമ്മ’ക്കെതിരെ അന്വേഷണവുമായി ജി.എസ്.ടി വകുപ്പ്; ഇടവേള ബാബുവിന്‍റെ മൊഴിയെടുത്തു

by Web Desk 04 - News Kerala 24
September 2, 2022 : 10:30 pm
in Kerala, News
Reading Time: 1 min read
0
A A
0
‘അമ്മ’ക്കെതിരെ അന്വേഷണവുമായി ജി.എസ്.ടി വകുപ്പ്; ഇടവേള ബാബുവിന്‍റെ മൊഴിയെടുത്തു

കോഴിക്കോട്: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ക്കെതിരെ അന്വേഷണവുമായി ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. സംഘടന ക്ലബാണെന്നായിരുന്നു ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തേ അറിയിച്ചത്. തുടർന്നുള്ള പരിശോധനയിൽ സംഘടനക്ക് ജി.എസ്.ടി രജിസ്ട്രേഷനില്ലെന്ന് വ്യക്തമായി. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇടവേള ബാബുവിനെ വെള്ളിയാഴ്ച കോഴിക്കോട് ജവഹർനഗറിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

കേരളത്തിലും വിദേശ രാജ്യങ്ങളിലും സംഘടിപ്പിച്ച വിവിധ മെഗാ ഷോകൾക്കുൾപ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും ചോദിച്ചത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് ‘അമ്മ’ ഷോകൾ സംഘടിപ്പിക്കുന്നത് എന്നതിനാൽ വൻ നികുതി അടക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.’അമ്മ’യുടെ വരവുചെലവ് കണക്കുകളെക്കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേറ്റ് ജി.എസ്.ടി ഐ.ബി ഇന്‍റലിജൻസ് ഓഫിസർ ദിനേശിന്‍റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റു ഭാരവാഹികളുടെ മൊഴിയും ഇനി രേഖപ്പെടുത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പണം കരുതി വയ്ക്കാം; ഈ മാസം ഒമ്പത് ദിവസവും ബാങ്ക് അവധി

Next Post

കെ റെയിൽ സാമൂഹികാഘാത പഠനം തുടരാൻ സർക്കാറിന് നിയമോപദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ റെയിൽ സാമൂഹികാഘാത പഠനം തുടരാൻ സർക്കാറിന് നിയമോപദേശം

കെ റെയിൽ സാമൂഹികാഘാത പഠനം തുടരാൻ സർക്കാറിന് നിയമോപദേശം

‘കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും’ – പുകഴ്ത്തി അനുപം ഖേർ

'കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും' - പുകഴ്ത്തി അനുപം ഖേർ

കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ചുവന്നില്ല, തിരച്ചിലിൽ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കടയിൽ സാധനം വാങ്ങാൻ പോയി തിരിച്ചുവന്നില്ല, തിരച്ചിലിൽ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കൊച്ചി മെട്രോയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിയ്ക്കാന്‍ ശ്രമം

കൊച്ചി മെട്രോയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിയ്ക്കാന്‍ ശ്രമം

വയനാട് ജില്ലയ്ക്ക് മൂന്ന് കോടിയുടെ അധിക ഫണ്ട്, ദേശീയതല ഒന്നാം റാങ്ക്, പദ്ധതി ആരംഭിച്ചതിന് ശേഷം നേട്ടം നാലാംതവണ

വയനാട് ജില്ലയ്ക്ക് മൂന്ന് കോടിയുടെ അധിക ഫണ്ട്, ദേശീയതല ഒന്നാം റാങ്ക്, പദ്ധതി ആരംഭിച്ചതിന് ശേഷം നേട്ടം നാലാംതവണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021