• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ

by Web Desk 04 - News Kerala 24
September 5, 2022 : 6:19 pm
in Business, News
0
A A
0
എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സേവിംഗ്സ് അക്കൗണ്ട് സ്‌കീം അവതരിപ്പിച്ചു. എസ്ബിഐയുടെ ഓൺലൈൻ സേവനമായ യോനോ ആപ്പ് വഴി രാജ്യത്ത് എവിടെയുമുള്ള ഏതൊരാൾക്കും ഏത് സമയത്തും പുതിയ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. എങ്ങനെ ഒരു വ്യക്തിക്ക് യോനോ ആപ്പ് വഴി അക്കൗണ്ട് ആരംഭിക്കാം എന്നുള്ളത് എസ്ബിഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ബാങ്കിൽ പോകാതെ തന്നെ നിങ്ങൾക്ക് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം എന്ന് എസ്ബിഐ ട്വിറ്ററിൽ കുറിച്ചു. അക്കൗണ്ട് തുറക്കാൻ, ആധാർ വിശദാംശങ്ങളും പാൻ കാർഡ് വിവരങ്ങളും നൽകിയാൽ മതി.

പുതിയ സ്കീമിന്റെ ചില സവിശേഷതകൾ ഇതാ:

1) ഉപഭോക്താവിന് എൻഇഎഫ്ടി, യുപിഐ മുതലായവ ഉപയോഗിച്ച് യോനോ ആപ്പ് അല്ലെങ്കിൽ ഓൺലൈൻ എസ്ബിഐ വഴി അതായത് ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണം കൈമാറാൻ കഴിയും.

2) റുപേ ക്ലാസിക് കാർഡ് നൽകും.

3) യോനോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയിലൂടെ 24 മണിക്കൂറും ബാങ്കിങ് സേവനങ്ങൾ ലഭിക്കും.

4) എസ്എംഎസ് അലേർട്ടുകൾ, എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സൗകര്യം എന്നിവ ലഭ്യമാണ്.

5) ഇന്റർനെറ്റ് ബാങ്കിംഗ് ചാനൽ വഴി അക്കൗണ്ടുകൾ കൈമാറുന്നതിനുള്ള സൗകര്യം.

6) നോമിനേഷൻ സൗകര്യം

7) ഉപഭോക്താവ് ആവശ്യപ്പെട്ടാൽ പാസ്ബുക്ക് നൽകും.

8) ചെക്ക് ബുക്ക്, ഡെബിറ്റ്/വൗച്ചർ ഇടപാടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനങ്ങൾ എന്നിവയ്ക്കായി ഒരു ഉപഭോക്താവ് അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്.
മറ്റെല്ലാ സേവനങ്ങൾക്കുമുള്ള നിരക്കുകൾ റെഗുലർ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് ബാധകമായ നിലവിലുള്ള സേവന നിരക്കുകൾക്ക് അനുസരിച്ചായിരിക്കുമെന്നും ബാങ്ക് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണാസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞു; തിരുവനന്തപുരം നഗരസഭയിലെ 11 ജീവനക്കാർക്കെതിരെ നടപടി

Next Post

ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു

ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു

അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; പരിശോധനാ ഫലം എത്തി

അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; പരിശോധനാ ഫലം എത്തി

‘വാക്സീൻ കാര്യം മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൗരവമാക്കിയില്ല’, അഭിരാമി മരിച്ചതിൽ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്ക്’

'വാക്സീൻ കാര്യം മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൗരവമാക്കിയില്ല', അഭിരാമി മരിച്ചതിൽ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്ക്'

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; വിനോദസഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; വിനോദസഞ്ചാരത്തിന് വിലക്ക്

ആറ്റിങ്ങലില്‍ എട്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; 70കാരിക്ക് ഗുരുതര പരുക്ക്

ആറ്റിങ്ങലില്‍ എട്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; 70കാരിക്ക് ഗുരുതര പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021