• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എല്ലാ പിറന്നാളിനും അമ്മയെ കാണാറുണ്ട്, പക്ഷേ, ഇത്തവണ…; സങ്കടത്തോടെ മോദി

by Web Desk 04 - News Kerala 24
September 17, 2022 : 7:57 pm
0
A A
0
എല്ലാ പിറന്നാളിനും അമ്മയെ കാണാറുണ്ട്, പക്ഷേ, ഇത്തവണ…; സങ്കടത്തോടെ മോദി

ഭോപാൽ ∙ ജന്മദിനത്തിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ കഴിയാതിരുന്നതിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് 72–ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി, മധ്യപ്രദേശിലെ ഷിയോപുരിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) കൺവെൻഷനെ അഭിസംബോധന ചെയ്യുമ്പോഴാണ് അമ്മയെക്കുറിച്ചു വാചാലനായത്.

“സാധാരണയായി ഞാൻ എന്റെ ജന്മദിനത്തിൽ അമ്മയെ സന്ദർശിക്കുകയും അവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യാറുണ്ട്. എങ്കിലും ഇന്നു മധ്യപ്രദേശിലെ ഒട്ടനവധി അമ്മമാർ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.’’– മോദി പ്രസംഗത്തിൽ പറഞ്ഞു. എല്ലാ ജന്മദിനത്തിലും മോദി ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മ ഹീരാ ബെന്നിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാറുണ്ട്.

ഇത്തവണ തിരക്കേറിയ കാര്യപരിപാടികൾക്കിടെ അമ്മയെ സന്ദർശിക്കാൻ സാധിച്ചില്ല. ശനിയാഴ്ച രാവിലെ, മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍, നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ തുറന്നുവിട്ട ശേഷമാണ് എസ്എച്ച്ജി കൺവൻഷനിൽ പങ്കെടുക്കാൻ മോദി എത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനും ഈ നൂറ്റാണ്ടിനുമിടയില്‍ രാജ്യത്ത് വനിതകളുടെ പ്രാതിനിധ്യം വര്‍ധിച്ചെന്നും ഗ്രാമീണ ഭരണകൂടങ്ങള്‍ മുതല്‍ രാഷ്ട്രപതി പദവിയില്‍ വരെ സ്ത്രീകള്‍ എത്തിയെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർസി അടക്കം ആർടിഒ രേഖകൾ കടയിൽ; മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ

Next Post

9 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം; കേരളത്തിൽ ആകെ 148

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
9 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം; കേരളത്തിൽ ആകെ 148

9 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം; കേരളത്തിൽ ആകെ 148

ഗവര്‍ണറുമായി പോരടിക്കാന്‍ താല്‍പര്യമില്ല; ആരും അതിരുകള്‍ ലംഘിക്കരുത്: കെ.രാജൻ

ഗവര്‍ണറുമായി പോരടിക്കാന്‍ താല്‍പര്യമില്ല; ആരും അതിരുകള്‍ ലംഘിക്കരുത്: കെ.രാജൻ

‘നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു’: കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

'നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു': കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

അപമാനം, മുഖ്യമന്ത്രി-ഗവർണർ പോര് അവസാനിപ്പിക്കണം; രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കെ സുധാകരൻ

അപമാനം, മുഖ്യമന്ത്രി-ഗവർണർ പോര് അവസാനിപ്പിക്കണം; രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കെ സുധാകരൻ

മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി

മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In