• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവര്‍ണറുമായി പോരടിക്കാന്‍ താല്‍പര്യമില്ല; ആരും അതിരുകള്‍ ലംഘിക്കരുത്: കെ.രാജൻ

by Web Desk 04 - News Kerala 24
September 17, 2022 : 8:27 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവര്‍ണറുമായി പോരടിക്കാന്‍ താല്‍പര്യമില്ല; ആരും അതിരുകള്‍ ലംഘിക്കരുത്: കെ.രാജൻ

തിരുവനന്തപുരം ∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോരിൽ നിലപാട് വ്യക്തമാക്കി റവന്യുമന്ത്രി കെ.രാജന്‍. ഗവര്‍ണറുമായി പോരടിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. മുഖ്യമന്ത്രി പറഞ്ഞതു സര്‍ക്കാര്‍ നിലപാടാണ്. ഗവര്‍ണര്‍ക്ക് പറയാനുള്ളത് പറയട്ടെ. ഏതു വിഷയത്തിലും എന്തും പറഞ്ഞുപോകാം എന്ന ധാരണ ആര്‍ക്കും ഉണ്ടാകരുത്. ആരും ഭരണഘടനയുടെ അതിരുകള്‍ ലംഘിക്കരുത്. ഗവര്‍ണര്‍ക്കെതിരെ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധം വധശ്രമമായി തോന്നുന്നില്ലെന്നും രാജന്‍ പറഞ്ഞു.

സർവകലാശാലകളിലെ ബന്ധു നിയമനത്തിൽ ഉൾപ്പെടെ, ഗവർണർ ഉന്നയിച്ച ആക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ തീരുമാനിച്ചത് താൻ ഇടപെട്ടിട്ടാണെന്ന മട്ടിലുള്ള ആരോപണം അസംബന്ധമാണെന്നും ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചുവേണം ഗവർണർ വർത്തമാനം പറയാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തും വിളിച്ചു പറയാനുള്ള കേന്ദ്രമായിട്ടാണോ രാജ്ഭവൻ മാറിയിരിക്കുന്നത്? സർവകലാശാലയിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും ബഹുജന സംഘടനയുടെയും പോസ്റ്റർ പതിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് ഗവർണർ ചോദിച്ചു. എന്താണ് ഇദ്ദേഹത്തിനു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ല. അത് അദ്ദേഹംതന്നെ പരിശോധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുപ്പക്കാർ അതു പരിശോധിപ്പിക്കണം. ബിൽ നിയമസഭ പാസാക്കിയാൽ ഗവർണർ അതു പരിശോധിക്കും. സ്വാഭാവികമായി ഒപ്പിടും. അക്കാര്യത്തിൽ മറ്റ് ആശങ്കകൾ ഉണ്ടാകേണ്ടതില്ല – മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

9 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം; കേരളത്തിൽ ആകെ 148

Next Post

‘നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു’: കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു’: കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

'നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു': കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

അപമാനം, മുഖ്യമന്ത്രി-ഗവർണർ പോര് അവസാനിപ്പിക്കണം; രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കെ സുധാകരൻ

അപമാനം, മുഖ്യമന്ത്രി-ഗവർണർ പോര് അവസാനിപ്പിക്കണം; രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കെ സുധാകരൻ

മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി

മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി

‘ഇത് തമാശയല്ല’; മഹാബലിക്ക് കേരളവുമായി ബന്ധമില്ലെന്ന പരാമര്‍ശം കേരളത്തെ വിരട്ടാൻ ഉദ്ദേശിച്ചെന്ന് മന്ത്രി റിയാസ്

'ഇത് തമാശയല്ല'; മഹാബലിക്ക് കേരളവുമായി ബന്ധമില്ലെന്ന പരാമര്‍ശം കേരളത്തെ വിരട്ടാൻ ഉദ്ദേശിച്ചെന്ന് മന്ത്രി റിയാസ്

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് നല്ല ശീലമാണോ?

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് നല്ല ശീലമാണോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021