• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“ചത്തില്ലേ, പിന്നെയെന്തിന്‌ ആശുപത്രിയിലാക്കണം’; കിഷോർ നാട്ടിലെത്തിയത്‌ ലക്ഷ്‌മി മരിക്കുമെന്ന്‌ ഉറപ്പിച്ച്‌

by Web Desk 04 - News Kerala 24
September 26, 2022 : 5:31 pm
in Kerala, News
Reading Time: 1 min read
0
A A
0
“ചത്തില്ലേ, പിന്നെയെന്തിന്‌ ആശുപത്രിയിലാക്കണം’; കിഷോർ നാട്ടിലെത്തിയത്‌ ലക്ഷ്‌മി മരിക്കുമെന്ന്‌ ഉറപ്പിച്ച്‌

കൊല്ലം : “ഞാൻ നാട്ടിൽ എത്തുമ്പോൾ കൂടും കുടുക്കയും എടുത്ത് പൊയ്ക്കോണം’. നാട്ടിൽ എത്തുന്നതിനു രണ്ടുദിവസം മുമ്പ് കിഷോർ ലക്ഷ്‌മിയോട് പറഞ്ഞ വാക്കുകളാണിത്. പിന്നാലെ ഫോണിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്‌തു. വീട്ടിലെത്തിയ ശേഷം ഭാര്യയെ കാണാൻ തയ്യാറാകാതിരുന്ന ഇയാൾക്ക് ലക്ഷ്‌മി മരിച്ചിരിക്കുമെന്ന്‌ ഉറപ്പായിരുന്നു.

മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഭാര്യയെ കാണാനോ മുറി തുറക്കാനോ തയ്യാറാകാതിരുന്നത്‌ ദുരൂഹത വർധിപ്പിച്ചു. “ലക്ഷ്‌മിയുടെ അമ്മ എത്തി കതക്‌ തുറന്നാൽ തനിക്ക് പ്രശ്‌നമുണ്ടാകില്ലെന്ന അതിബുദ്ധിയാണ് ഇയാൾ കാട്ടിയത്’. അന്വേഷണ ഉദ്യോഗസ്ഥനായ ചടയമംഗലം എസ്എച്ചഒ വി ബിജു പറഞ്ഞു. കിഷോറിന്റെ അമ്മ, ഇവരുടെ സഹോദരി, കിഷോറിന്റെ അച്ഛന്റെ സഹോദരി എന്നിവർക്കൊപ്പമാണ് ലക്ഷ്‌മി താമസിച്ചിരുന്നത്. ഇവരോടൊപ്പം ചേർന്ന് കിഷോർ ലക്ഷ്‌മിയെ ഒറ്റപ്പെടുത്തുകയായിരുന്നു. ലക്ഷ്‌മിയോട്‌ സഹകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല.

നിന്റെ 10 തുള്ളി കണ്ണീര്‍ വീഴും

കിഷോറിന്റെ വീട്ടുകാരുമായി ഒത്തുപോകാൻ പലപ്പോഴും ലക്ഷ്‌മിക്ക്‌ ബുദ്ധിമുട്ട്‌ നേരിട്ടിരുന്നു. ഇതിനെച്ചൊല്ലി കിഷോർ നിരന്തരം വഴക്കിട്ടിരുന്നതായി ലക്ഷ്‌മിയുടെ അമ്മ പറഞ്ഞു. “അഞ്ചാം ഓണത്തിനാണ്‌ അടൂരിൽനിന്ന്‌ അവൾ ചടയമംഗലത്തെ വീട്ടിലേക്കു വന്നത്‌. അന്ന്‌ കിഷോറിന്റെ അമ്മയുടെ സഹോദരിയുടെ മകൾക്ക്‌ വിരുന്ന്‌ നൽകണമെന്ന്‌ പറഞ്ഞിരുന്നു. എന്നാൽ, പനി കാരണം പാചകം തുടങ്ങാൻ വൈകി.

ഇതിന്റെ പേരിൽ വീട്ടിലുള്ളവർ കുറ്റപ്പെടുത്തി. സഹോദരിയുടെ ഒരു തുള്ളി കണ്ണീർ വീണാൽ നിന്റെ പത്തുതുള്ളി കണ്ണീര്‍ വീഴുമെന്ന്‌ പറഞ്ഞ്‌ കിഷോർ ശകാരിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിന് കിഷോർ വരുന്ന ദിവസം എത്താമെന്ന്‌ മകളോട് പറഞ്ഞിരുന്നു. എന്നാൽ, അവരെല്ലാംകൂടി അമ്മയെ വളഞ്ഞിട്ട്‌ ആക്രമിക്കുമെന്നും അതിനാൽ പിന്നീട്‌ വന്നാൽ മതിയെന്നും ലക്ഷ്‌മി പറഞ്ഞു’.

ചത്തില്ലേ, പിന്നെയെന്തിന്‌ ആശുപത്രിയിലാക്കണം

അവൾ മരിക്കുന്നെങ്കിൽ മരിച്ചോട്ടെ എന്ന നിലപാടിലായിരുന്നു കിഷോറും ബന്ധുക്കളുമെന്ന്‌ അമ്മ രമ പൊലീസിന്‌ മൊഴി നൽകിയിരുന്നു. ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ മരിച്ചില്ലേ പിന്നെയെന്തിന്‌ കൊണ്ടുപോകണമെന്നായിരുന്നു കിഷോറിന്റെ ചോദ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം: മുഖ്യമന്ത്രി

Next Post

പള്ളി നിർമാണത്തിൽ അഴിമതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പള്ളി നിർമാണത്തിൽ അഴിമതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

പള്ളി നിർമാണത്തിൽ അഴിമതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി എയർ ഇന്ത്യ

150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി എയർ ഇന്ത്യ

എംബസിയുടെ സഹായം എത്തിയില്ല, മ്യാൻമറിൽ തടങ്കലിലാക്കപ്പെട്ടവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു

എംബസിയുടെ സഹായം എത്തിയില്ല, മ്യാൻമറിൽ തടങ്കലിലാക്കപ്പെട്ടവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു

അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; സംഭവിച്ചുപോയതാണ്, മാപ്പ് പറഞ്ഞ് ശ്രീനാഥ്‌ ഭാസി

നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം

നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; ഒരാഴ്ചയ്ക്കിടെ രണ്ടാമതും നിരക്ക് ഉയർത്തി ഈ ബാങ്ക്

നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; ഒരാഴ്ചയ്ക്കിടെ രണ്ടാമതും നിരക്ക് ഉയർത്തി ഈ ബാങ്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021