• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എംബസിയുടെ സഹായം എത്തിയില്ല, മ്യാൻമറിൽ തടങ്കലിലാക്കപ്പെട്ടവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു

by Web Desk 04 - News Kerala 24
September 26, 2022 : 6:14 pm
in India, News
Reading Time: 1 min read
0
A A
0
എംബസിയുടെ സഹായം എത്തിയില്ല, മ്യാൻമറിൽ തടങ്കലിലാക്കപ്പെട്ടവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു

മുംബൈ: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ തടങ്കലിലാക്കപ്പെട്ട ഇന്ത്യക്കാരെ മാഫിയാ സംഘം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു. മലയാളികൾ അടക്കമുള്ളവരെ ട്രക്കുകളിൽ കയറ്റിയാണ് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ലാവോസ് അടക്കമുള്ള അയൽ രാജ്യങ്ങളിലേക്ക് മാറ്റുന്നതായാണ് ആയുധധാരികൾ പറഞ്ഞതെന്ന് തടങ്കലിലുള്ള മലയാളികൾ പറഞ്ഞു.

മ്യാൻമറിൽ തടങ്കലിലായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് മാഫിയാ സംഘത്തിന്റെ അടുത്ത നീക്കം. വെള്ളിയാഴ്ച മുതലാണ് ഇന്ത്യക്കാർ അടക്കമുള്ളവരെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങിയത്. ട്രക്കുകളിൽ കയറ്റി ആയുധധാരികളുടെ അടമ്പടിയോടെയാണ് യാത്ര. രണ്ട് ദിവസത്തിനിടെ നിരവധി പേരെ ഇത്തരത്തിൽ മാറ്റിയെന്ന് തടങ്കലിലുള്ള മലയാളികൾ പറഞ്ഞു. ലാവോസും കംബോഡിയയും അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം. കഴിഞ്ഞ ഒന്നരമാസമായി മ്യാൻമറിലെ മെയ്വാഡി എന്ന സ്ഥലത്ത് തടങ്കലിലാണ് ഇന്ത്യക്കാരടക്കമുള്ളവർ.

ഡാറ്റാ എൻട്രി ജോലിക്കെന്ന് പറഞ്ഞ് തായ‍്‍ലന്റിൽ എത്തിച്ച ശേഷം തട്ടിപ്പ് സംഘം ഇവരെ ബലം പ്രയോഗിച്ച് മ്യാൻമറിലേക്ക് കടത്തുകയായിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ നടത്താനാണ് ഇരകളെ മാഫിയാ സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്നൂറോളം ഇന്ത്യക്കാരിൽ 30 പേർ മലയാളികളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി എയർ ഇന്ത്യ

Next Post

നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; സംഭവിച്ചുപോയതാണ്, മാപ്പ് പറഞ്ഞ് ശ്രീനാഥ്‌ ഭാസി

നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം

നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; ഒരാഴ്ചയ്ക്കിടെ രണ്ടാമതും നിരക്ക് ഉയർത്തി ഈ ബാങ്ക്

നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; ഒരാഴ്ചയ്ക്കിടെ രണ്ടാമതും നിരക്ക് ഉയർത്തി ഈ ബാങ്ക്

വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും

വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

47 പേരുമായി പോയ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞു; 10 മരണം

47 പേരുമായി പോയ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞു; 10 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021