• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

റെഡ് ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കില്‍ സൊനാക്ഷി സിൻഹ

by Web Desk 06 - News Kerala 24
October 2, 2022 : 2:38 pm
in cinema, Entertainment, News
Reading Time: 1 min read
0
A A
0
റെഡ് ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കില്‍ സൊനാക്ഷി സിൻഹ

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സൊനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് അവര്‍. സിനിമയില്‍ വന്ന ആദ്യ കാലത്ത് അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടി കൂടിയാണ് സൊനാക്ഷി.

ഒരു നടിക്ക് യോജിച്ച് ശരീരഘടനയല്ല സൊനാക്ഷിയുടേതെന്ന തരത്തിലുള്ള നിരവധി പരിഹാസങ്ങളും ബോഡി ഷെയ്മിങ്ങും  താരം നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് അതേ ബിടൌണിനെ കൊണ്ട് ‘ഹോട്ട്’ എന്ന് പറയിക്കുകയാണ് താരം. യോഗയിലൂടെയും കൃത്യമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ഫിറ്റ്‌നസ് നേടിയെടുത്ത നടി, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സാണ് താരത്തിന്‍റെ വേഷം. സൊനാക്ഷി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഹൈ ലങ്ത്തുള്ള ബോഡികോണ്‍ ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ്  താരം. വി നെക്ക് ലൈന്‍ തന്നെയാണ് ഡ്രസ്സിന്‍റെ ഹൈലൈറ്റ്. ഫുള്‍ സ്ലീവാണ് മറ്റൊരു പ്രത്യേകത. ഹോട്ട് ലുക്ക് തരുന്ന മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ വൈറലായതോടെ മികച്ച പ്രതികരണങ്ങളാണ് ആരാധകര്‍ പങ്കുവച്ചത്. ഹോട്ട്, മനോഹരം തുടങ്ങിയ കമന്‍റുകളാണ് ഇതിലേറെയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദൃശ്യം മോഡൽ കൊലപാതകം: പ്രതി മുത്തുകുമാർ ചങ്ങനാശേരി പൊലീസ് കസ്റ്റഡിയിൽ,നാളെ തെളിവെടുപ്പ്

Next Post

യുഎഇയിലെ വിസാ സംവിധാനത്തിലെ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അ‌ഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ ; വിശദാംശങ്ങള്‍ ഇങ്ങനെ

യുഎഇയിലെ വിസാ സംവിധാനത്തിലെ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി യോഗി ആദിത്യനാഥ്

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി യോഗി ആദിത്യനാഥ്

സഖാവിനെ നെഞ്ചോട് ചേർത്ത് ജന്മനാട്; വിലാപയാത്ര തലശ്ശേരിയിലേക്ക്; പാതയോരങ്ങളിൽ ആയിരങ്ങൾ

സഖാവിനെ നെഞ്ചോട് ചേർത്ത് ജന്മനാട്; വിലാപയാത്ര തലശ്ശേരിയിലേക്ക്; പാതയോരങ്ങളിൽ ആയിരങ്ങൾ

പണത്തിനായി ജ്യേഷ്ഠനേയും കുടുംബത്തെയും കൊലപ്പെടുത്തി: സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ

പണത്തിനായി ജ്യേഷ്ഠനേയും കുടുംബത്തെയും കൊലപ്പെടുത്തി: സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ

യുവതിയെ ബലാത്സംഗം ചെയ്തശേഷം ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഒമ്പതു വർഷത്തിനു ശേഷം പ്രതി പിടിയിൽ

യുവതിയെ ബലാത്സംഗം ചെയ്തശേഷം ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഒമ്പതു വർഷത്തിനു ശേഷം പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021