• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊന്നത് ഒമ്പതുപേരെ, നരഭോജി കടുവയെ വെടിവച്ച് കൊന്നു

by Web Desk 06 - News Kerala 24
October 9, 2022 : 2:36 pm
0
A A
0
രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഒമ്പത് പേരെ കൊന്ന കടുവയെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്. അന്നേ ദിവസം രാവിലെ തന്നെ ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ കടുവയെ കാണുന്നയിടത്ത് വച്ച് തന്നെ വെടിവച്ച് കൊല്ലാനുള്ള അനുമതി നൽകിയിരുന്നു.

കടുവയെ പിടിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങളും നേരത്തെ നടത്തിയിരുന്നു. എന്നാൽ, ആ നരഭോജി കടുവയെ പിടിക്കാനായില്ല എന്ന് മാത്രമല്ല അത് വേറെയും ആളുകളെ കൊല്ലാൻ തുടങ്ങി. വ്യാഴാഴ്ച ബിഹാറിലെ വാൽമികി ടൈ​ഗർ റിസർവിൽ ഒരാളെ ഇതേ കടുവ കൊന്നു. 27 ദിവസത്തിനുള്ളിൽ ഈ കടുവ കൊല്ലുന്ന എട്ടാമത്തെ ആളായിരുന്നു അദ്ദേഹം.

ദാമ്രോ ഗോവർദ്ധൻ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് പോകുന്ന വഴിക്കാണ് സഞ്ജയ് മഹ്തോ എന്ന ഇയാളെ കടുവ ആക്രമിക്കുന്നത്. ഇയാളുടെ കഴുത്തിലെ എല്ല് കടുവയുടെ ആക്രമണത്തിൽ ഒടിഞ്ഞതായും കഴുത്തിൽ കടുവയുടെ കടിയേറ്റ പാടുകൾ കണ്ടെത്തിയതായും നാട്ടുകാർ പറഞ്ഞു.

അതിന് ഒരു ദിവസം മുമ്പ്, ബാഗി പഞ്ചായത്തിന് കീഴിലുള്ള സിഹ്നി ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന 12 വയസ്സുകാരിയെ ഇതേ കടുവ കൊന്നതായും സംശയിക്കുന്നു. മഹാരാഷ്ട്രയിലെ അവ്നി എന്ന കടുവയെ കൊന്ന പ്രശസ്തനായ വേട്ടക്കാരൻ നവാബ് ഷഫത് ഖാനെ തന്നെയാണ് ഈ നരഭോജി കടുവയെ പിടിക്കാനും നിയമിച്ചത്.

എന്നാൽ, പലതവണ ശ്രമിച്ചിട്ടും ഷഫത് ഖാന് കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. സപ്തംബർ 28 -ന് കടുവ കെണിയിൽ നിന്നും രക്ഷപ്പെട്ടു. തീർന്നില്ല, വേട്ടക്കാരന്റെയും വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടേയും മുന്നിൽ വച്ച് കെണിയിൽ വച്ചിരുന്ന ആടിനെയും കൊണ്ടുപോയി.

‘ഈ നരഭോജി കടുവ വലിയ സൂത്രക്കാരനായിരുന്നു. ഓരോ രണ്ട്-മൂന്ന് മണിക്കൂർ കഴിയുമ്പോഴും അത് തന്റെ സ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഹരിഹർപുർ ​ഗ്രാമത്തിലാണ് ഞങ്ങൾ കെണി വച്ചത്. ഒരു ആടിനേയും അതിന്റെ അകത്ത് വച്ചിരുന്നു. എന്നാൽ, കടുവ വന്നില്ല. പിന്നെ, ഞങ്ങൾ അതിനെ കൂടിന്റെ പുറത്ത് കെട്ടി. എന്നാൽ, കടുവ വന്ന് അതിനെ അക്രമിച്ച് കൊല്ലുകയായിരുന്നു’ എന്ന് പടിഞ്ഞാറൻ ചമ്പാരനിലെ ഡിഎഫ്‍ഒ ഡോ. നീരജ് നാരായൺ പറഞ്ഞു.

ഈ കടുവയക്ക് നാലോ അഞ്ചോ വയസാണ് പ്രായം. എന്തുകൊണ്ടാണ് ഇതിങ്ങനെ തുടരെ ആളുകളെ അക്രമിക്കുന്നത് എന്നത് വ്യക്തമല്ല. ഈ കടുവയുടെ ദേഹത്തും ചില പാടുകളുണ്ട്. അത് മറ്റേതെങ്കിലും കടുവയുമായി ഏറ്റുമുട്ടിയതിന്റെ ഭാ​ഗമായിരിക്കാം എന്ന് കരുതുന്നു.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടക്കഞ്ചേരി അപകടം:’കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയിട്ടില്ല,വേഗത കുറച്ചു,എന്നാൽ അത് അപകടകാരണമല്ല ‘

Next Post

‘പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല’; വിശദീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി; മൂത്രസഞ്ചിയില്‍ കുത്തി നിന്നത് 5 വര്‍ഷം

'പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല'; വിശദീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

'രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിംകൾ', ആർഎസ്എസ് തലവന് ഒവൈസിയുടെ മറുപടി

ഖത്തറില്‍ കര്‍ശന പരിശോധന ; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം കുറച്ചു; ഓഫീസുകളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രം

ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; 13 പെട്ടികളില്‍ 665 ജീവികള്‍; പിടികൂടിയത് വന്‍ കള്ളക്കടത്ത്

ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; 13 പെട്ടികളില്‍ 665 ജീവികള്‍; പിടികൂടിയത് വന്‍ കള്ളക്കടത്ത്

1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In