• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിംകൾ’, ആർഎസ്എസ് തലവന് ഒവൈസിയുടെ മറുപടി

by Web Desk 06 - News Kerala 24
October 9, 2022 : 2:45 pm
in India, News
Reading Time: 1 min read
0
A A
0
അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ഹൈദരാബാദ് : രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർ എസ് എസ് മേധാവിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിംകൾ ആണെന്നും മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞുവെന്നും ഹൈദരാബാദ് എം പി ഒവൈസി പറഞ്ഞു. “വിഷമിക്കേണ്ട, മുസ്ലീം ജനസംഖ്യ കൂടുന്നില്ല, മറിച്ച് കുറയുകയാണ്. ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് ആരാണ് ? ഞങ്ങളാണ്. മോഹൻ ഭഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല,” അസദുദ്ദീൻ ഒവൈസി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ എന്ന വിഷയം ഉയർത്തിക്കൊണ്ട്, എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായ സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം മോഹൻ ഭാഗവത് ഉന്നയിച്ചിരുന്നു. മതാടിസ്ഥാനമാക്കിയുള്ള “ജനസംഖ്യ അസന്തുലിതാവസ്ഥ” ഒരു പ്രധാന വിഷയമാണെന്നും അവഗണിക്കരുതെന്നും ബുധനാഴ്ച ഭാഗവത് പറഞ്ഞിരുന്നു.

ഇതിന് മറുപടി നൽകുകയായിരുന്നു ഒവൈസി. “ഖുർആൻ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു ഭഗവത് സാഹബ്, ഒരു ഭ്രൂണത്തെ കൊല്ലുന്നത് വളരെ വലിയ പാപമാണെന്ന് അല്ലാഹു നമ്മോട് പറയുന്നു. രണ്ട് ഗർഭധാരണങ്ങൾക്കിടയിലുള്ള സമയക്രമം നിയന്ത്രിക്കുന്നത് മുസ്ലിംകളാണ്. കോണ്ടം കൂടുതലും ഉപയോഗിക്കുന്നതും അവരാണ്.” ഖുർആൻ പരാമർശിച്ചുകൊണ്ട് ഒവൈസി പറഞ്ഞു,

“ദേശീയ കുടുംബാരോഗ്യ സർവേയുടെ രേഖകൾ പ്രകാരം മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2 ശതമാനമായി കുറഞ്ഞു. നിങ്ങൾ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്.” “കുടുംബാസൂത്രണം സംബന്ധിച്ച് നിർബന്ധം ചെലുത്താൻ കഴിയില്ലെന്നും തങ്ങൾക്ക് അത് ആവശ്യമില്ലെന്നും 2020ൽ മോദി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ ജനസംഖ്യ വർദ്ധിക്കുകയാണെന്നാണ് മോഹൻ ഭാഗവത് പറയുന്നത്” അദ്ദേഹം പറഞ്ഞു.

“നിങ്ങൾ തൊഴിൽ നൽകുന്നില്ല, ശമ്പളം കൂട്ടുന്നില്ല, 2061 വരെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ഭക്ഷണത്തിനും മരുന്നിനുമായി മക്കളെ ആശ്രയിക്കും. ആരാണ് അവർക്ക് ഭക്ഷണം നൽകുക? ബിജെപിയും ആർഎസ്എസും അവർക്ക് ഭക്ഷണം നൽകില്ലെന്ന് തീരുമാനിക്കുന്നു. പക്ഷേ മുസ്ലീങ്ങളെ ആക്രമിക്കും” – ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല’; വിശദീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

Next Post

ഖത്തറില്‍ സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം കുറച്ചു; ഓഫീസുകളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഖത്തറില്‍ കര്‍ശന പരിശോധന ; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം കുറച്ചു; ഓഫീസുകളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രം

ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; 13 പെട്ടികളില്‍ 665 ജീവികള്‍; പിടികൂടിയത് വന്‍ കള്ളക്കടത്ത്

ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; 13 പെട്ടികളില്‍ 665 ജീവികള്‍; പിടികൂടിയത് വന്‍ കള്ളക്കടത്ത്

1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് വച്ചുകെട്ടി ആശുപത്രി

വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ് ബോർഡ് വച്ചുകെട്ടി ആശുപത്രി

രണ്ടാമതും ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ, തെരഞ്ഞെടുപ്പ് എതിരില്ലാതെ…

രണ്ടാമതും ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ, തെരഞ്ഞെടുപ്പ് എതിരില്ലാതെ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021