• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗോപാൽഗഞ്ച് ഉപതിരഞ്ഞെടുപ്പ്: ഇന്ദിരാ യാദവ് ബിഎസ്പി സ്ഥാനാർഥി, ആർജെഡിക്ക് ഭീഷണി

by Web Desk 04 - News Kerala 24
October 13, 2022 : 10:36 pm
0
A A
0
ഗോപാൽഗഞ്ച് ഉപതിരഞ്ഞെടുപ്പ്: ഇന്ദിരാ യാദവ് ബിഎസ്പി സ്ഥാനാർഥി, ആർജെഡിക്ക് ഭീഷണി

പട്ന ∙ ഗോപാൽഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സാധു യാദവിന്റെ പത്നി ഇന്ദിരാ യാദവ് ബിഎസ്പി സ്ഥാനാർഥിയായത് ആ‍ർജെഡിക്കു ഭീഷണി. റാബ്റി ദേവിയുടെ സഹോദരൻ സാധു യാദവ് ഏറെക്കാലമായി ലാലു കുടുംബവുമായി അകൽച്ചയിലാണ്. സാധു യാദവ് ആർജെഡി ടിക്കറ്റിൽ നിയമസഭയിലേക്കു വിജയിച്ചിട്ടുള്ള മണ്ഡലമാണ് ഗോപാൽഗഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്നു വിജയിച്ച ചരിത്രവും സാധു യാദവിനുണ്ട്. ബിഹാറിൽ ലാലു – റാബ്റി സർക്കാരിന്റെ കാലത്തു സാധു യാദവ് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.

ഗോപാൽഗഞ്ചിൽ ബിജെപി എംഎൽഎയായിരുന്ന സുഭാഷ് സിങ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. സുഭാഷ് സിങിന്റെ വിധവ കുസുംദേവിയാണ് ബിജെപി സ്ഥാനാർഥി. മോഹൻ പ്രസാദ് ഗുപ്തയാണ് ഗോപാൽഗഞ്ചിലെ ആർജെഡി സ്ഥാനാർഥി. ബിഎസ്പി സ്ഥാനാർഥിയായ ഇന്ദിരാ യാദവ് ആർജെഡി വോട്ടുകൾ ഭിന്നിപ്പിക്കുകയാണെങ്കിൽ ബിജെപിക്കു സഹായകമാകുമെന്നാണു വിലയിരുത്തൽ. സാധു യാദവിനു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഗോപാൽഗഞ്ച്. ഗോപാൽഗഞ്ചിനു പുറമെ മൊകാമ മണ്ഡലത്തിലും നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു

Next Post

പത്മയുടെ മൃതദേഹം വിട്ടുനൽകണം; തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തുമായി കുടുംബം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പത്മയുടെ മൃതദേഹം വിട്ടുനൽകണം; തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തുമായി കുടുംബം

പത്മയുടെ മൃതദേഹം വിട്ടുനൽകണം; തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തുമായി കുടുംബം

നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

‘നെപ്പോളിയൻ’ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണം: ഹൈക്കോടതി

‘നെപ്പോളിയൻ’ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണം: ഹൈക്കോടതി

അസുര പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖം; മൌനം വെടിഞ്ഞ് മമതാ ബാനര്‍ജി

അസുര പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖം; മൌനം വെടിഞ്ഞ് മമതാ ബാനര്‍ജി

പാര്‍ക് ലാന്‍ഡ് വെടിവയ്പ്; സഹപാഠികളടക്കം 17 പേരെ വെടിവച്ച് കൊന്ന യുവാവിന് ജീവപരന്ത്യം തടവ് ശിക്ഷ

പാര്‍ക് ലാന്‍ഡ് വെടിവയ്പ്; സഹപാഠികളടക്കം 17 പേരെ വെടിവച്ച് കൊന്ന യുവാവിന് ജീവപരന്ത്യം തടവ് ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In