• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘അബ്ഷീർ’ ആപ്ലിക്കേഷനിൽ മൊബൈൽ നമ്പർ മാറ്റാൻ മൂന്ന് മാർഗങ്ങൾ വ്യക്തമാക്കി അധികൃതർ

by Web Desk 04 - News Kerala 24
October 14, 2022 : 4:18 pm
0
A A
0
‘അബ്ഷീർ’ ആപ്ലിക്കേഷനിൽ മൊബൈൽ നമ്പർ മാറ്റാൻ മൂന്ന് മാർഗങ്ങൾ വ്യക്തമാക്കി അധികൃതർ

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് ആപ്ലിക്കേഷനായ ‘അബ്ഷീറി’ൽ ഉപഭോക്താവിന് മൂന്ന് രീതിയിൽ മൊബൈൽ നമ്പർ മാറ്റാനാകുമെന്ന് അധികൃതർ. രജിസ്റ്റർ ചെയ്ത അക്കൗണ്ടിലെ മൊബൈൽ നമ്പർ മാറ്റി പുതിയത് ചേർക്കാനുള്ള മാർഗമാണ് വ്യക്തമാക്കിയത്. പഴയ മൊബൈൽ നമ്പർ നിലവിലുണ്ടായിരിക്കെ നമ്പർ മാറ്റാനുള്ളതാണ് ആദ്യ മാർഗം.

ലോഗിൻ ചെയ്‌ത് ‘ഉപഭോക്തൃ വിവരങ്ങൾ ’ ഐക്കൺ ക്ലിക്ക് ചെയ്യണം. തുടർന്ന് ആവശ്യമായ വിവരങ്ങളും പുതിയ മൊബൈൽ നമ്പറും നൽകി സേവ് ചെയ്യണം. തത്സമയം പുതിയ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കോഡ് അബ്ഷീറിൽ രേഖപ്പെടുത്തുന്നതോടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെടും.
പഴയ മൊബൈൽ നമ്പർ റദ്ദാക്കുകയോ നഷ്‌ടപ്പെടുകയോ കാരണം ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഏറ്റവും അടുത്തുള്ള അബ്ഷീർ സെൽഫ് സർവിസ് കിയോസ്ക് സന്ദർശിക്കണം. മെഷീനിൽ ‘മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക ’ എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് പുതിയ മൊബൈൽ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകണം. തത്സമയം മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കോഡ് അബ്ഷീറിൽ രേഖപ്പെടുത്തുന്നതോടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ആവും.

ഉപയോക്താവിന്റെ തിരിച്ചറിയൽ കാർഡിൽ മറ്റൊരു മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അബ്ഷീർ വെബ്സൈറ്റ് സന്ദർശിച്ച് ‘മൊബൈൽ നമ്പർ മാറ്റുക ’ എന്ന ഐക്കൺ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി പൂർത്തിയാക്കിയും നമ്പർ മാറ്റാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അബ്ഷീർ പ്ലാറ്റ്‌ഫോമിൽ മൊബൈൽ നമ്പർ മാറ്റുന്നതിന് അതെ തിരിച്ചറിയൽ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂട്ടിൽ കുടുങ്ങാതെ കടുവ ; വയനാട് ചീരാലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Next Post

ചെട്ടിക്കുളങ്ങര കുഞ്ഞുമോൻ കൊലപാതകം: സഹോദരൻ സേവ്യറിനും കുടുംബത്തിനും ജീവപര്യന്തം തടവ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ചെട്ടിക്കുളങ്ങര കുഞ്ഞുമോൻ കൊലപാതകം: സഹോദരൻ സേവ്യറിനും കുടുംബത്തിനും ജീവപര്യന്തം തടവ്

ചെട്ടിക്കുളങ്ങര കുഞ്ഞുമോൻ കൊലപാതകം: സഹോദരൻ സേവ്യറിനും കുടുംബത്തിനും ജീവപര്യന്തം തടവ്

‘മുന്തിയ ഇനം നായ്ക്കള്‍ മുതല്‍ വെള്ളക്കുതിര വരെ’; ഹണി ട്രാപ്പിലൂടെ ഒഡിഷ സുന്ദരി സമ്പാദിച്ചത് 30 കോടി !

'മുന്തിയ ഇനം നായ്ക്കള്‍ മുതല്‍ വെള്ളക്കുതിര വരെ'; ഹണി ട്രാപ്പിലൂടെ ഒഡിഷ സുന്ദരി സമ്പാദിച്ചത് 30 കോടി !

ഒരുകോടി ലോട്ടറി അടിച്ചിട്ടും ജീവിതം കര കേറിയില്ല, ഒടുവില്‍ ഭാഗ്യം വിറ്റ് രാമകൃഷ്ണന്‍

ഒരുകോടി ലോട്ടറി അടിച്ചിട്ടും ജീവിതം കര കേറിയില്ല, ഒടുവില്‍ ഭാഗ്യം വിറ്റ് രാമകൃഷ്ണന്‍

ഇലന്തൂർ നരബലി; ഷാഫിയുടെ വീട്ടിൽ സ്വർണപണയത്തിന്റെ രേഖകൾ; ഭാര്യയെ ചോദ്യം ചെയ്തു

ഇലന്തൂർ നരബലി; ഷാഫിയുടെ വീട്ടിൽ സ്വർണപണയത്തിന്റെ രേഖകൾ; ഭാര്യയെ ചോദ്യം ചെയ്തു

മലപ്പുറത്ത്‌ കെ – ഫോണ്‍ വീടുകളിലേക്ക്; 675 സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷനായി

മലപ്പുറത്ത്‌ കെ - ഫോണ്‍ വീടുകളിലേക്ക്; 675 സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In