• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് വീണ്ടും മയക്കു മരുന്ന് വേട്ട: എംഡിഎംഎയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

by Web Desk 04 - News Kerala 24
October 29, 2022 : 10:19 pm
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് വീണ്ടും മയക്കു മരുന്ന് വേട്ട: എംഡിഎംഎയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോഴിക്കോട് നഗരത്തില്‍ ചില്ലറ വില്പനക്കായി എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന യുവാവായ കോഴിക്കോട് താലൂക്കില്‍ ചെറുവണ്ണൂര്‍ വില്ലേജില്‍ നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസില്‍ ഷാക്കില്‍(29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 14 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെത്തി.

എം.ഡി.എം.എയുമായി കോഴിക്കോട് കൊളത്തറയില്‍ വെച്ചാണ് ഷാക്കിറിനെ അറസ്റ്റ് ചെയ്തത്. 10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസാണിത്. ഇയാളെ കോഴിക്കോട് ജെഎഫ്‌സി കോടതി അഞ്ചില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് നഗരത്തില്‍ ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവിന്റെയും ഇന്റിലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്തിന്റെയും നേത്യത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, ഉത്തരമേഖല എക്‌സൈസ് സ്‌ക്വാഡ് എന്നിവരുടെ നേത്യത്വത്തില്‍ ആണ് മിന്നല്‍ പരിശോധന നടത്തിയത്.

കോഴിക്കോട് നഗരത്തില്‍ ഇരുചക്ര വാഹനത്തില്‍ ലഹരി വില്പന നടത്തുന്ന യുവാവിനെയാണ് മറ്റൊരു കേസില്‍ പിടികൂടിയത്. കോഴിക്കോട് താലൂക്കില്‍ പുതിയങ്ങാടി വില്ലേജില്‍ പുത്തൂര്‍ ദേശത്ത് ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസ്(29)എന്നയാളാണ് 70 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായത്. മാവൂര്‍ റോഡില്‍ അമൃത ബിയര്‍ പാര്‍ലര്‍ എന്ന സ്ഥാപനത്തിന്റെ സമീപം വച്ചാണ് പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് വില്പനക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ഇയാളെ ജെഎഫ്‌സി കോടതി(3) മുമ്പാക ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതിയുടെ പേരില്‍ മുന്‍പും മയക്ക് മരുന്ന് കേസ് ഉണ്ടായിരുന്നതായി എക്‌സൈസ്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ അരലത്തോളം രൂപ വില വരും. സംഭവത്തില്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹകരണ അന്വേഷണം നടത്തിവരുന്നുണ്ട്. ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ എക്‌സ്‌ക്ലൂസിവ് ക്ലബ്ബിന് സമീപം വെച്ച് വെള്ളിയാഴ്ച കൊളത്തറ സ്വദേശി അജുല്‍ ഹര്‍ഹാന്‍, ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷഹീല്‍ എന്നിവരെ 2.5 ഗ്രാം എം.ഡി.എം.എ യുമായി ഹുണ്ടായി കാര്‍ സഹിതം അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബു, കോഴിക്കോട് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് എ.എസ്, ഓഫീസര്‍ സജീവന്‍, അനില്‍ദത്ത്, ഹാരിസ്, കമ്മീഷ്ണര്‍ സ്‌ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്, അര്‍ജുന്‍ വൈശാഖ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജിഷ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, ദിലീപ് കുമാര്‍, വിനു, സുരാഗ്, സതീഷ്,ഷാജു എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. പിടിച്ചെടുത്ത മയക്ക് മരുന്നുകളുടെ ഉറവിടം ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണെന്നും പ്രതികളെപറ്റി സൂചന ലഭിച്ചതായും എക്‌സൈസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീടിന് സമീപത്തെ കുളത്തില്‍ വീണു, തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം

Next Post

സംസ്ഥാനത്ത് പ്രതിപക്ഷത്ത് നല്ല നേതാക്കൾ, പക്ഷെ ഏകോപനമില്ലെന്ന് മുല്ലപ്പള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്ത് പ്രതിപക്ഷത്ത് നല്ല നേതാക്കൾ, പക്ഷെ ഏകോപനമില്ലെന്ന് മുല്ലപ്പള്ളി

കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു, ഭയക്കാനില്ലെന്ന് അധികൃതര്‍

കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു, ഭയക്കാനില്ലെന്ന് അധികൃതര്‍

മധുകൊലക്കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭവിച്ചു?, നിർണായക നീക്കവുമായി പ്രൊസിക്യൂഷൻ

മധുകൊലക്കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭവിച്ചു?, നിർണായക നീക്കവുമായി പ്രൊസിക്യൂഷൻ

മുത്തങ്ങ വഴി ലഹരിക്കടത്ത് തുടരുന്നു; എംഡിഎംഎ വന്‍ശേഖരവുമായി യുവാവ് പിടിയില്‍

മുത്തങ്ങ വഴി ലഹരിക്കടത്ത് തുടരുന്നു; എംഡിഎംഎ വന്‍ശേഖരവുമായി യുവാവ് പിടിയില്‍

ജമ്മുവിൽ എട്ട് ആം ആദ്മി പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു

ജമ്മുവിൽ എട്ട് ആം ആദ്മി പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021