• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പദവിയുടെ മഹത്വം പാലാ നഗരസഭ ചെയർമാൻ ഉൾക്കൊള്ളണം: മാണി സി. കാപ്പൻ

by Web Desk 04 - News Kerala 24
November 1, 2022 : 6:19 pm
in Kerala, News
Reading Time: 1 min read
0
A A
0
പദവിയുടെ മഹത്വം പാലാ നഗരസഭ ചെയർമാൻ ഉൾക്കൊള്ളണം: മാണി സി. കാപ്പൻ

കോട്ടയം∙ ചെയർമാൻ പദവിയുടെ മഹത്വം പാലാ നഗരസഭാ ചെയർമാൻ ഉൾക്കൊള്ളണമെന്നു മാണി സി. കാപ്പൻ എം എൽഎ. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാലാ ബൈപാസിന്റെ പൂർത്തീകരണ ജോലികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സ്വന്തമായി നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു എംഎൽഎ. ഒട്ടേറെ മഹാരഥന്മാർ ഇരുന്ന കസേരയാണെന്ന ചിന്ത ചെയർമാനുണ്ടാവണം. പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ ചെയർമാന് അധികാരമൊന്നുമില്ല. എംഎൽഎയെ ഇകഴ്ത്തി കാണിക്കാൻ ചെയർമാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

ചെയർമാന്റെ വില കുറഞ്ഞ രാഷ്ട്രീയം പാലാക്കാർക്കു തന്നെ നാണക്കേടാണ്. 2010 മുതൽ ബൈപാസിന്റെ ഭാഗം പൂർത്തിയാക്കാൻ കഴിയാതെ കിടക്കുകയായിരുന്നു. 2019 ൽ താൻ എംഎൽഎ ആയപ്പോഴാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിഷയം നേരിൽ ധരിപ്പിച്ചു ആവശ്യമായ പണം അനുവദിപ്പിച്ചത്. തുടർന്നു പരാതിയുണ്ടായിരുന്ന സ്ഥലമുടമകളെ കണ്ട് പ്രശ്ന പരിഹാരം കണ്ടെത്തുകയും ചെയ്തു.

വസ്തുതകൾ ഇതായിരിക്കെ ബൈപാസ് പൂർത്തീകരിക്കാൻ കാലാകാലങ്ങളോളം തടസം നിന്നവർ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. നഗരസഭാ ചെയർമാൻ നിവേദനം നൽകിയാൽ സർക്കാർ തലത്തിൽ ഉടനടി പ്രശ്ന പരിഹാരമുണ്ടാവുമെങ്കിൽ കളരിയന്മാക്കൽ കടവ് പാലം പൂർത്തീകരണം, സർക്കാർ ആശുപത്രി റോഡ്, അരുണാപുരം ചെക്കുഡാം തുടങ്ങിയവയ്ക്കു കത്ത് കൊടുത്തു പ്രശ്ന പരിഹാരം കാണാൻ ചെയർമാൻ തയാറാകണം. പാലായിലെ മറ്റു പഞ്ചായത്തു പ്രസിഡന്റുമാർക്കുള്ള അധികാരം മാത്രമേ ചെയർമാനും ഉള്ളൂവെന്നു പാലാ ചെയർമാൻ മനസിലാക്കണമെന്നും എംഎൽഎ ഓർമ്മിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സപ്ലൈകോയിൽ ഇനി കൈകൂപ്പി നമസ്കാരം പറഞ്ഞ് സ്വാഗതം; നിർദേശം നടപ്പാക്കിത്തുടങ്ങി

Next Post

മഠാധിപതിയെ പെണ്‍കെണിയില്‍ കുടുക്കിയത് എൻജി. വിദ്യാർഥിനിയും മറ്റൊരു സ്വാമിയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഠാധിപതിയെ പെണ്‍കെണിയില്‍ കുടുക്കിയത് എൻജി. വിദ്യാർഥിനിയും മറ്റൊരു സ്വാമിയും

മഠാധിപതിയെ പെണ്‍കെണിയില്‍ കുടുക്കിയത് എൻജി. വിദ്യാർഥിനിയും മറ്റൊരു സ്വാമിയും

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

നെലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

നെലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

ഓൺലൈൻ ഷോപ്പിം​ഗ്; 62 ശതമാനം ഇന്ത്യക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ട്, സർവ്വേഫലം

ഓൺലൈൻ ഷോപ്പിം​ഗ്; 62 ശതമാനം ഇന്ത്യക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ട്, സർവ്വേഫലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021