• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സപ്ലൈകോയിൽ ഇനി കൈകൂപ്പി നമസ്കാരം പറഞ്ഞ് സ്വാഗതം; നിർദേശം നടപ്പാക്കിത്തുടങ്ങി

by Web Desk 04 - News Kerala 24
November 1, 2022 : 6:09 pm
in Kerala, News
Reading Time: 1 min read
0
A A
0
സപ്ലൈകോയിൽ ഇനി കൈകൂപ്പി നമസ്കാരം പറഞ്ഞ് സ്വാഗതം; നിർദേശം നടപ്പാക്കിത്തുടങ്ങി

തിരുവനന്തപുരം∙ സപ്ലൈകോ വിൽപ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളെ ജീവനക്കാർ കൂപ്പുകൈകളോടെ നമസ്കാരം പറഞ്ഞ് വരവേൽക്കണമെന്നു നിർദേശം. കേരളപിറവി ദിനമായ ഇന്നു മുതൽ ഒരാഴ്ചക്കാലം ഇതു കാര്യക്ഷമമായി നടപ്പിലാക്കണമെന്നും സിഎംഡി നിർദേശം നൽകി.

സപ്ലൈകോ വിൽപ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളോട് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റം സംബന്ധിച്ചു നിരവധി പരാതികൾ അധികൃതർക്കു ലഭിച്ചിരുന്നു. ഇതേത്തുടർന്ന്, ജൂൺ മാസം ഒന്നു മുതൽ ജീവനക്കാർ കൂപ്പുകൈകളോടെ നമസ്കാരം പറഞ്ഞ് ഉപഭോക്താക്കളെ വരവേൽക്കണമെന്ന് നിർദേശം നൽകി.

എന്നാൽ, പലയിടത്തും ഇതു പാലിക്കപ്പെട്ടില്ല. തുടർന്നാണ് നവംബർ ഒന്നു മുതൽ എട്ടുവരെ ഇതു കൃത്യമായി പാലിക്കാൻ ജീവനക്കാർക്കു നിർദേശം നൽകിയത്. നിർദേശം പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ മേഖലാ, ഡിപ്പോ മാനേജർമാർക്കു നിർദേശം നൽകി. എട്ടിനുശേഷവും നിർദേശം കർശനമായി നടപ്പിലാക്കാനാണു തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണർ വിഷയം: മല്ലികാർജുൻ ഖർഗെയുമായി സംസാരിച്ചെന്ന് സീതാറാം യച്ചൂരി

Next Post

പദവിയുടെ മഹത്വം പാലാ നഗരസഭ ചെയർമാൻ ഉൾക്കൊള്ളണം: മാണി സി. കാപ്പൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പദവിയുടെ മഹത്വം പാലാ നഗരസഭ ചെയർമാൻ ഉൾക്കൊള്ളണം: മാണി സി. കാപ്പൻ

പദവിയുടെ മഹത്വം പാലാ നഗരസഭ ചെയർമാൻ ഉൾക്കൊള്ളണം: മാണി സി. കാപ്പൻ

മഠാധിപതിയെ പെണ്‍കെണിയില്‍ കുടുക്കിയത് എൻജി. വിദ്യാർഥിനിയും മറ്റൊരു സ്വാമിയും

മഠാധിപതിയെ പെണ്‍കെണിയില്‍ കുടുക്കിയത് എൻജി. വിദ്യാർഥിനിയും മറ്റൊരു സ്വാമിയും

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

നെലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

നെലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021