• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അസി. എക്സിക്യൂട്ടീവ് എൻജിനീയർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

by Web Desk 04 - News Kerala 24
November 3, 2022 : 8:25 am
in Kerala, News
Reading Time: 1 min read
0
A A
0
അസി. എക്സിക്യൂട്ടീവ് എൻജിനീയർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

മൂവാറ്റുപുഴ/തൊടുപുഴ∙ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആവോലി പുറത്തട്ടേൽ പി.ആർ.ബാബുരാജിനെ (51) ആണ് ഇന്നലെ വീടിന്റെ മുകളിലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അറക്കുളം പഞ്ചായത്ത് അംഗത്തിനെതിരെ ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ടെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റർ ചെയ്തു. സംസ്കാരം ഇന്ന് 2 ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: മടക്കത്താനം പള്ളിക്കാമഠത്തിൽ മഞ്ജു. മക്കൾ: ഉമ, അദ്വൈത്.
ബാബുരാജിന്റെ ആത്മഹത്യയ്ക്കു പിന്നിൽ ഇടുക്കിയിലെ സിപിഎം നേതാവിന്റെ ഭീഷണി എന്നാണു സൂചന. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ നേതാവിന്റെ പേരാണ് മരണക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതെന്നു പറയുന്നു. പഞ്ചായത്ത് കമ്മിറ്റി നടക്കുമ്പോൾ അസി.എൻജിനീയറെ കമ്മിറ്റിയിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നു മറ്റു ചില അംഗങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ വാർഡിലെ കലുങ്ക് നിർമാണത്തിലെ അപാകതയെക്കുറിച്ചു കരാറുകാരനുമായി ഉണ്ടായ പ്രശ്‌നങ്ങളാണു മരണത്തിനു പിന്നിലെന്നും സൂചനയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്; പ്രവാസികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് 65 വർഷം തടവ്

Next Post

എംജി കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എംജി കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

എംജി കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

കൊയിലാണ്ടിയിൽനിന്ന് കാണാതായ പെൺകുട്ടി കർണാടകയിൽ; രണ്ടു യുവാക്കളും പിടിയിൽ

കൊയിലാണ്ടിയിൽനിന്ന് കാണാതായ പെൺകുട്ടി കർണാടകയിൽ; രണ്ടു യുവാക്കളും പിടിയിൽ

അനഘയുടെ മരണം: ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

അനഘയുടെ മരണം: ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

വായുമലിനീകരണം രൂക്ഷമാകുന്നു: വീടുകളിൽ ഇരുന്ന്‌ ജോലി ചെയ്യാൻ അഭ്യർഥിച്ച്‌ ഡൽഹി സർക്കാർ

വായുമലിനീകരണം രൂക്ഷമാകുന്നു: വീടുകളിൽ ഇരുന്ന്‌ ജോലി ചെയ്യാൻ അഭ്യർഥിച്ച്‌ ഡൽഹി സർക്കാർ

ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ

ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021