• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വായുമലിനീകരണം രൂക്ഷമാകുന്നു: വീടുകളിൽ ഇരുന്ന്‌ ജോലി ചെയ്യാൻ അഭ്യർഥിച്ച്‌ ഡൽഹി സർക്കാർ

by Web Desk 04 - News Kerala 24
November 3, 2022 : 9:05 am
in India, News
Reading Time: 1 min read
0
A A
0
വായുമലിനീകരണം രൂക്ഷമാകുന്നു: വീടുകളിൽ ഇരുന്ന്‌ ജോലി ചെയ്യാൻ അഭ്യർഥിച്ച്‌ ഡൽഹി സർക്കാർ

ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലകളിൽ (എൻസിആർ) വായൂമലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകൾ വീടുകളിൽ ഇരുന്ന്‌ ജോലി ചെയ്യണമെന്ന്‌ അഭ്യർഥിച്ച്‌ ഡൽഹി സർക്കാർ. മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളിൽ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാതെ സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽറായ്‌ അഭ്യർഥിച്ചു. പഞ്ചാബ്‌ സർക്കാരിന്‌ കേന്ദ്രസഹായം കിട്ടാത്തതിനാൽ പാടങ്ങളിൽ കച്ചിയും മറ്റും കത്തിക്കുന്നത്‌ തുടരുകയാണെന്നും കർഷകർ ഇത്‌ അവസാനിപ്പിക്കണമെന്നും റായ്‌ പറഞ്ഞു.

തലസ്ഥാന നഗരപ്രദേശങ്ങളിൽ ഗുരുതര വിഭാഗത്തിൽപ്പെടുന്ന നാനൂറിന്‌ മുകളിലാണ്‌ വായുനിലവാരം (എക്യുഐ) . ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ തുടങ്ങി ഡൽഹിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വായുമലിനീകരണം കുറയ്‌ക്കാൻ പ്രാദേശിക പ്രത്യേക ദൗത്യസേന രൂപീകരിക്കാൻ യുപി, ഹരിയാന സർക്കാരുകളോട് ഡൽഹി സർക്കാർ അഭ്യർഥിച്ചു. കഴിഞ്ഞാഴ്‌ച തലസ്ഥാന നഗരപ്രദേശങ്ങളിൽ നിർമാണവും പൊളിക്കലും വിലക്കിയുള്ള ഉത്തരവിറങ്ങിയിരുന്നു.

വരുമാനം മുടങ്ങിയ നിർമാണ തൊഴിലാളികൾക്ക്‌ അയ്യായിരം രൂപ ആശ്വാസധനം നൽകുമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാൾ പറഞ്ഞു. ആരോഗ്യത്തെ ഗുരുരമായ ബാധിക്കുമെന്നതിനാൽ പുറത്തിറങ്ങുന്നത്‌ ആളുകൾ ഒഴിവാക്കണമെന്നും സ്‌കൂളുകൾ താൽക്കാലികമായി അടയ്‌ക്കമമെന്നും പരിസ്ഥിതി പ്രവർത്തകൻ വിംലേന്ദു ഝാ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനഘയുടെ മരണം: ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

Next Post

ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ

ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ

പയ്യോളിയിലെ യുവാവിന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്

പയ്യോളിയിലെ യുവാവിന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്‍ റെയ്‍ഡില്‍ പിടിയിലായി

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്‍ റെയ്‍ഡില്‍ പിടിയിലായി

വളയം-കല്ലാച്ചി റോഡ് കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ ശിപാർശ

വളയം-കല്ലാച്ചി റോഡ് കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ ശിപാർശ

മലപ്പുറത്ത് അമ്മയും രണ്ട് മക്കളും തൂങ്ങിമരിച്ച നിലയില്‍

മലപ്പുറത്ത് അമ്മയും രണ്ട് മക്കളും തൂങ്ങിമരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021