• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി നൽകി ഹീറോയിക് ഇഡുൻ കപ്പൽ കമ്പനി

by Web Desk 06 - News Kerala 24
November 10, 2022 : 2:59 pm
0
A A
0
ഗിനിയിൽ കുടുങ്ങിയ കപ്പൽജീവനക്കാരെ മോചിപ്പിക്കാൻ നയതന്ത്രശ്രമം,യാത്രാരേഖകൾ കൈമാറി,കേസ് അന്തർദേശീയ കോടതിയിലേക്ക്

ദില്ലി : മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരെ തടഞ്ഞുവച്ച സംഭവത്തിൽ ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കടലിലെ തർക്കങ്ങൾക്കായി രൂപികരിച്ച ഇന്റർനാഷണൽ ട്രിബ്യൂണൽ ഫോർ ദ ലോ ഒഫ് ദ സീ യെ ആണ് കമ്പനി സമീപിച്ചത്.

ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ ഇക്വറ്റോറിയൽ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ആണ് ഇവരെ തടവു കേന്ദ്രത്തിൽ നിന്ന് യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. എല്ലാവരുടെയും പാസ്പോർട്ട് സൈന്യം ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേ സമയം ഹീറോയിക്ക് ഇഡുൻ എന്ന ചരക്കു കപ്പലിൽ മലയാളി ചീഫ് ഓഫീസർ സനു ജോസും മറ്റ്  ഒൻപത് ഇന്ത്യക്കാരും തുടരുന്നുണ്ട്. തങ്ങളുടെ മോചനത്തിനായി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം.

മോചനത്തിന് സഹായമാവശ്യപ്പെട്ട് വീണ്ടും കപ്പലിലെ ജീവനക്കാരുടെ വീഡിയോ പുറത്ത് വന്നു. തടവുകാരോടുള്ള സമീപനം മോശമാണെന്നും എത്രയും പെട്ടന്ന് അധികൃതർ ഇടപെടണമെന്നും മലയാളി സനു ജോസഫ് പ്രതികരിച്ചു. ജീവനക്കാരെ ഗിനി സൈന്യം തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഗിനി തുറമുഖത്ത് വൻ സൈന്യത്തെ വിന്യസിച്ചതായും മലയാളി ജീവനക്കാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘യുഡിഎഫ് 7 ൽ നിന്ന് 15, സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തത് 7, ബിജെപിയിൽ നിന്ന് 2’; ഉജ്ജ്വല വിജയമെന്ന് സതീശൻ

Next Post

തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

മുന്നണി മാറ്റം അജണ്ടയിലില്ല ; ഇ പി ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന പരാമർശം: സുധാകരൻ തന്നെ വിശദീകരിക്കട്ടെ, കാത്തിരുന്ന് കാണാമെന്ന് കുഞ്ഞാലിക്കുട്ടി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

സ്വത്ത് തര്‍ക്കം; ​ഭർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്

ആലപ്പുഴ അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി അന്തരിച്ചു

ആലപ്പുഴ അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി അന്തരിച്ചു

വടകര ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി ‘ബോംബ്’; പിരിമുറുക്കം അയഞ്ഞത് വ്യാജനെന്ന് സ്ഥിരീകരിച്ചതോടെ

വടകര ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി 'ബോംബ്'; പിരിമുറുക്കം അയഞ്ഞത് വ്യാജനെന്ന് സ്ഥിരീകരിച്ചതോടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In