• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴ അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി അന്തരിച്ചു

by Web Desk 04 - News Kerala 24
November 10, 2022 : 3:25 pm
in Kerala, News
Reading Time: 1 min read
0
A A
0
ആലപ്പുഴ അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി അന്തരിച്ചു

ആലപ്പുഴ:  രൂപതയിൽ കൂദാശകളുടെ ചുമതലയുള്ള എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി (53) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 ന് പള്ളിത്തോട് കുടുംബവീട്ടിൽ ശുശ്രൂഷ ആരംഭിച്ച ശേഷം ഇടവക ദേവാലയമായ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 2.30 ന് ബിഷപ് ഡോ.ജയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിൽ.

1996 ഏപ്രിൽ 13 ന് ബിഷപ് ഡോ.പീറ്റർ ചേനപ്പറമ്പിൽ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയി‍ൽ അസിസ്റ്റന്റ് വികാരിയായി സേവനം തുടങ്ങി. 1997 ൽ വെള്ളാപ്പള്ളി പള്ളി വികാരിയായി. അടുത്ത വർഷം സെന്റ് ആന്റണീസ് ഓർഫനേജ് അസിസ്റ്റന്റ് ഡയറക്ടറായി. തുടർന്നു റോമിൽ ലാറ്ററൽ സർവകലാശാലയിൽ ഉപരിപഠനത്തിനു പോയി. 2005 തിരികെ എത്തി തിരുഹൃദയ സെമിനാരിയുടെ റെക്ടറായി. 2010 ൽ രൂപതയുടെ ചാൻസലറും കുടുംബ പ്രേഷിത ഡയറക്ടറും 2015 ൽ രൂപത പ്രൊക്യുറേറ്ററും ആയി.

2020 മുതൽ രൂപതയുടെ കൂദാശകളുടെ ചുമതലയുള്ള എപ്പിസ്കോപ്പൽ വികാരിയായും സ്പെഷൽ സ്കൂളായ സാന്ത്വൻ ഡയറക്ടറും ലിയോ തേർട്ടീന്ത്, സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളുകളുടെ മാനേജരും രൂപതയുടെ പ്രോജക്ട് കോ–ഓർഡിനേറ്ററും ആയി സേവനം ചെയ്തു വരികയായിരുന്നു. നെരിപ്പോടിലെ തീക്കനൽ, ഗവേഷണ സംബന്ധമായ ദ ഡിഗ്നിറ്റി ഓഫ് മാൻ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. സഹോദരങ്ങൾ: വർഗീസ്, ജെമ്മ, തങ്കമ്മ സൈറസ് അറുകുലശ്ശേരി, ജോസഫ്, അനറ്റ്, ലോപ്പസ്, ഡൊമിനിക്, മാർഗരറ്റ്, പരേതനായ അലക്സ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വത്ത് തര്‍ക്കം; ​ഭർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്

Next Post

വടകര ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി ‘ബോംബ്’; പിരിമുറുക്കം അയഞ്ഞത് വ്യാജനെന്ന് സ്ഥിരീകരിച്ചതോടെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വടകര ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി ‘ബോംബ്’; പിരിമുറുക്കം അയഞ്ഞത് വ്യാജനെന്ന് സ്ഥിരീകരിച്ചതോടെ

വടകര ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി 'ബോംബ്'; പിരിമുറുക്കം അയഞ്ഞത് വ്യാജനെന്ന് സ്ഥിരീകരിച്ചതോടെ

‘സുധാകരന്‍റെ ഉള്ളിൽ കാവി, പുറത്ത് ഖദർ’; വിമര്‍ശനവുമായി എം വി ജയരാജൻ

'സുധാകരന്‍റെ ഉള്ളിൽ കാവി, പുറത്ത് ഖദർ'; വിമര്‍ശനവുമായി എം വി ജയരാജൻ

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം’രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം,ഓൺലൈനായി പുതുക്കാം’

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം’രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം,ഓൺലൈനായി പുതുക്കാം’

കോയമ്പത്തൂര്‍ സ്ഫോടന കേസ്: പാലക്കാടും എൻഐഎ റെയ്ഡ്

കോയമ്പത്തൂര്‍ സ്ഫോടന കേസ്: പാലക്കാടും എൻഐഎ റെയ്ഡ്

സംസ്ഥാനത്ത് 199 ആന്‍റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി,ആദ്യഘട്ടം ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും

സംസ്ഥാനത്ത് 199 ആന്‍റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി,ആദ്യഘട്ടം ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021