• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക് ; ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടി 17കാരി

by Web Desk 06 - News Kerala 24
November 17, 2022 : 3:42 pm
in India, News
Reading Time: 1 min read
0
A A
0
രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക് ; ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടി 17കാരി

ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ പതിനേഴുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.

തിരക്കേറിയ റോഡിലൂടെ പെൺകുട്ടി ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ നിമിഷം ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കാൽനടയാത്രക്കാർ പെൺകുട്ടിയെ സഹായിക്കുന്നത് വീഡിയോയിൽ കാണാം. റോഡിൽ തെറിച്ചുവീണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് മറ്റൊരു കാർ കയറി ഇറങ്ങാതെ പോയത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളിൽ കാണാം. ബൈക്കിലെത്തിയ മറ്റൊരാൾ റോഡിൽ വീണുകിടക്കുന്ന പെൺകുട്ടിയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം.

#WATCH #CCTV #Crime #BREAKING#Maharashtra In #Aurangabad auto driver #molested girl in moving auto,minor girl jumped from moving auto,#girlinjured

After molesting the girl jumped from speeding #auto which was caught on CCTV #ACCIDENT pic.twitter.com/udGvgMgbry

— Harish Deshmukh (@DeshmukhHarish9) November 16, 2022

ട്യൂഷൻ ക്ലാസ് കഴിഞ്ഞതിന് ശേഷം പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബർ ഹമീദ് പൊതുവായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്നാൽ ക്രമേണ പെൺകുട്ടിയെ ഭയപ്പെടുത്തുന്ന അശ്ലീല പരാമർശങ്ങൾ നടത്തി. പിന്നീട് അയാൾ ആശ്ലീലപരാമർശങ്ങൾ നടത്തുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെൺകുട്ടി ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടാനായത്. റോഡിലെ 40 സിസിടിവികളുടെ സഹായത്തോടെ ഓട്ടോ ഡ്രൈവറുടെ സ്ഥലം കണ്ടെത്തി.  ഹമീദ് എന്ന ഓട്ടോ ഡ്രെെവർ മുംബൈ നിവാസിയാണ്. അഞ്ച് മാസം മുമ്പ് ഔറംഗബാദിലേക്ക് താമസം മാറിയ ഇയാൾ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

12കാരിക്കുനേരെ അശ്ലീല പ്രദർശനം; യുവാവിന് രണ്ടുവർഷം തടവും പിഴയും

Next Post

പാചകവാതക മോഷണം നടക്കില്ല; എൽ‌പി‌ജി സിലിണ്ടറുകളില്‍ ക്യുആർ കോഡുകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാചകവാതക മോഷണം നടക്കില്ല; എൽ‌പി‌ജി സിലിണ്ടറുകളില്‍ ക്യുആർ കോഡുകള്‍

പാചകവാതക മോഷണം നടക്കില്ല; എൽ‌പി‌ജി സിലിണ്ടറുകളില്‍ ക്യുആർ കോഡുകള്‍

ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ മീന്‍ കത്തി കൊണ്ട് നെഞ്ചിന് കുത്തി; യുവാവ് അറസ്റ്റില്‍

ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ മീന്‍ കത്തി കൊണ്ട് നെഞ്ചിന് കുത്തി; യുവാവ് അറസ്റ്റില്‍

‘കരിക്കി’ലെ അർജുൻ രത്തൻ വിവാഹിതനായി

'കരിക്കി'ലെ അർജുൻ രത്തൻ വിവാഹിതനായി

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്‍റെവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടതിനെതിരായ ഹർജിയിൽ നോട്ടീസ്

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്‍റെവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടതിനെതിരായ ഹർജിയിൽ നോട്ടീസ്

അസോ.പ്രൊഫസര്‍ പദവയിലേക്ക് പ്രിയ വര്‍ഗ്ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി: യുജിസി നിഷ്കര്‍ഷിച്ച യോഗ്യതകളില്ല

അസോ.പ്രൊഫസര്‍ പദവയിലേക്ക് പ്രിയ വര്‍ഗ്ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി: യുജിസി നിഷ്കര്‍ഷിച്ച യോഗ്യതകളില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021