• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാചകവാതക മോഷണം നടക്കില്ല; എൽ‌പി‌ജി സിലിണ്ടറുകളില്‍ ക്യുആർ കോഡുകള്‍

by Web Desk 04 - News Kerala 24
November 17, 2022 : 3:46 pm
in India, News
Reading Time: 1 min read
0
A A
0
പാചകവാതക മോഷണം നടക്കില്ല; എൽ‌പി‌ജി സിലിണ്ടറുകളില്‍ ക്യുആർ കോഡുകള്‍

ദില്ലി: രാജ്യത്ത് ഇനി മുതൽ വിപണത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. സിലിണ്ടറുകൾ മികച്ച രീതിയിൽ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആർ കോഡുകൾ സഹായകമാകുമെന്ന് കണക്കിലെടുത്താണ് പുതിയ നടപടി. മാത്രമല്ല എൽ‌പി‌ജി സിലിണ്ടറുകളുടെ മോഷണം തടയുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്. വീടുകളിലെത്തുന്ന സിലിണ്ടറുകളിൽ പലപ്പോഴും ഒന്ന് മുതൽ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

പുതിയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ  വെൽഡ് ചെയ്ത് ചേർക്കും അതേസമയം, പഴയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഒട്ടിക്കുകയും ചെയ്യും. ആധാർ കാർഡിനോട് സാമ്യമുള്ളതാകും എൽപിജി സിലിണ്ടറുകളിൽ പതിക്കുന്ന ക്യൂആർ കോഡ്. ഉപഭോക്താക്കൾക്ക് ക്യൂആർ സ്കാൻ ചെയ്ത് പരിശോധിക്കുക വഴി അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കും. അതായത് എൽപിജി സിൻഡർ വിപണനം ചെയ്യുന്ന സമയത്ത് മോഷണം നടന്നാൽ ഉപയോക്താക്കൾക്ക് അത് മനസിലാക്കാൻ സാധിക്കും. ഗാർഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആർ കോഡുകൾ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും താങ്ങാവുന്ന വിലയിൽ പാചക വാതക ലഭ്യത ഉറപ്പാക്കാൻ സുസ്ഥിരമായ രീതിയിൽ ഊർജം ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  2022ലെ ലോക എൽപിജി വാരാചരണത്തിന്റെ പ്രമേയത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി ഊർജം സുസ്ഥിരമായ രീതിയിൽ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.2022 നവംബർ 14 മുതൽ 18 വരെ ഗ്രേറ്റർ നോയിഡയിൽ ലോക എൽപിജി വാരാചരണം ആചരിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക് ; ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടി 17കാരി

Next Post

ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ മീന്‍ കത്തി കൊണ്ട് നെഞ്ചിന് കുത്തി; യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ മീന്‍ കത്തി കൊണ്ട് നെഞ്ചിന് കുത്തി; യുവാവ് അറസ്റ്റില്‍

ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ മീന്‍ കത്തി കൊണ്ട് നെഞ്ചിന് കുത്തി; യുവാവ് അറസ്റ്റില്‍

‘കരിക്കി’ലെ അർജുൻ രത്തൻ വിവാഹിതനായി

'കരിക്കി'ലെ അർജുൻ രത്തൻ വിവാഹിതനായി

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്‍റെവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടതിനെതിരായ ഹർജിയിൽ നോട്ടീസ്

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്‍റെവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടതിനെതിരായ ഹർജിയിൽ നോട്ടീസ്

അസോ.പ്രൊഫസര്‍ പദവയിലേക്ക് പ്രിയ വര്‍ഗ്ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി: യുജിസി നിഷ്കര്‍ഷിച്ച യോഗ്യതകളില്ല

അസോ.പ്രൊഫസര്‍ പദവയിലേക്ക് പ്രിയ വര്‍ഗ്ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി: യുജിസി നിഷ്കര്‍ഷിച്ച യോഗ്യതകളില്ല

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021