• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

by Web Desk 04 - News Kerala 24
November 19, 2022 : 9:07 pm
in Kerala, News
Reading Time: 1 min read
0
A A
0
ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു

ശബരിമല : ദർശനത്തിനെത്തിയ എറണാകുളം സ്വദേശി മലകയറുന്നതിനിടെ ഹൃദയാഘാതത്തെതുടർന്ന്‌ മരിച്ചു. വൈപ്പിൻ പള്ളിപ്പുറം കോവിലകത്തുംകടവ്‌ കളത്തിൽ മൽഘോഷാണ്‌ (45) മരിച്ചത്‌. പകൽ പന്ത്രണ്ടോടെ മലകയറുന്നതിനിടെ അപ്പാച്ചിമേടിനുസമീപത്തുവച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടു. തലവേദനയും ഛർദിലുംമൂലം വിശ്രമിക്കുന്നതിനിടെയായിരുന്നു നെഞ്ചുവേദന.

സമീപത്തെ കാർഡിയാക്‌ സെന്ററിലെത്തിച്ച്‌ നടത്തിയ പരിശോധനയിൽ ഹൃദയമിടിപ്പ്‌ കുറവാണെന്ന്‌ കണ്ടെത്തി. ഉടനെ പമ്പയിലെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുനമ്പം ഹാർബറിൽ സിഐടിയു യൂണിയനിലെ മത്സ്യ കയറ്റിറക്ക്‌ തൊഴിലാളിയായ മൽഘോഷ്‌ സഹോദരങ്ങൾക്ക്‌ ഒപ്പമാണ്‌ ശബരിമലയിലെത്തിയത്‌. കഴിഞ്ഞയാഴ്ച നെഞ്ചുവേദനയെതുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക്‌ വിട്ടുനൽകി. സംസ്‌കാരം ഞായർ രാവിലെ ഒമ്പതിന്‌ വീട്ടുവളപ്പിൽ. ഭാര്യ: എസ്റ്റിലിറ്റ. മക്കൾ: നിവേദിത, മിസ്‌പ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിൽവർലൈൻ കേരളത്തിന്റെ അടുത്ത 50 വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതി; ഉപേക്ഷിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ

Next Post

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു

ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു

ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു

ഓടിക്കൊണ്ടിരുന്ന ഓട്ടോ പൊട്ടിത്തെറിച്ചു, രണ്ട് പേർക്ക് പരിക്ക്; ദുരൂഹത, പരിഭ്രാന്തരാകരുതെന്ന് പൊലീസ്

ഓടിക്കൊണ്ടിരുന്ന ഓട്ടോ പൊട്ടിത്തെറിച്ചു, രണ്ട് പേർക്ക് പരിക്ക്; ദുരൂഹത, പരിഭ്രാന്തരാകരുതെന്ന് പൊലീസ്

സൗദിയില്‍ ട്രക്ക് ഓടിക്കുന്നവര്‍ ഡിസംബര്‍ എട്ടിന് മുമ്പ് പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണം

സൗദിയില്‍ ട്രക്ക് ഓടിക്കുന്നവര്‍ ഡിസംബര്‍ എട്ടിന് മുമ്പ് പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണം

വിവാഹത്തിന് വ്യത്യസ്തമായ ക്ഷണം; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു ഇത്…

വിവാഹത്തിന് വ്യത്യസ്തമായ ക്ഷണം; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു ഇത്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021