• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

വിവാഹത്തിന് വ്യത്യസ്തമായ ക്ഷണം; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു ഇത്…

by Web Desk 04 - News Kerala 24
November 19, 2022 : 9:41 pm
in Entertainment, News
Reading Time: 1 min read
0
A A
0
വിവാഹത്തിന് വ്യത്യസ്തമായ ക്ഷണം; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു ഇത്…

വിവാഹജീവിതം താല്‍പര്യപ്പെടുന്നവരെ സംബന്ധിച്ചെല്ലാം വിവാഹദിനമെന്നത് ഏറ്റവും പ്രധാനപ്പെട്ടൊരു ദിനം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് വിവാഹത്തിന് ഭൂരിഭാഗം പേരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള പ്രിയപ്പെട്ടവരെയെല്ലാം ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നതും അവരെയെല്ലാം വിവാഹത്തിന് ക്ഷണിക്കുന്നതും.

ഇത്തരത്തില്‍ കാണാൻ ആഗ്രഹമുള്ളവരെയോ അല്ലെങ്കില്‍ ഏറ്റവും പ്രയപ്പെട്ടവരെയോ ആണല്ലോ വിവാഹത്തിന് ക്ഷണിക്കുക. എന്നാല്‍ ഏറെ വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ വിവാഹത്തിന് ഒരു ക്ഷണക്കത്ത് അയച്ചിരിക്കുകയാണ് മലയാളികളായ രാഹുല്‍- കാര്‍ത്തിക എന്നി യുവമിഥുനങ്ങള്‍.

ഇന്ത്യൻ ആര്‍മിയെ ആണ് ഇവര്‍ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. സൈനികര്‍ക്ക് ഒന്നടങ്കം ആദരവും സ്നേഹവും അറിയിച്ചുകൊണ്ട് തങ്ങളുടെ വിവാഹത്തിന് സൈനികരെയെല്ലാം ക്ഷണിച്ചുകൊണ്ട് ഇവര്‍ ക്ഷണക്കത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്.

‘ഡിയര്‍ ഹീറോസ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങിയിരിക്കുന്ന കുറിപ്പ് സൈനികര്‍ രാജ്യത്തിന് നല്‍കുന്ന സേവനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ്.

‘ഞങ്ങള്‍ (കാര്‍ത്തികയും രാഹുലും) ഈ നവംബര്‍10ന് വിവാഹിതരാവുകയാണ്. രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തിലും കരുതലിലും നിശ്ചയദാര്‍ഢ്യത്തിലും ദേശത്തോടുള്ള സത്യസന്ധമായ നിങ്ങളുടെ സമര്‍പ്പണത്തിലും ഞങ്ങള്‍ എന്നും നന്ദിയുള്ളവരാണ്. ഞങ്ങളെ എന്നെന്നും സുരക്ഷിതരാക്കി വയ്ക്കുന്നതിന് നിങ്ങളോടുള്ള കടപ്പാട് ഒരുപാടാണ്. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനപൂര്‍വം ഉറങ്ങുന്നത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഞങ്ങള്‍ക്ക് ഈ സന്തോഷങ്ങള്‍ നല്‍കുന്നതിന് ഒരുപാട് നന്ദി. ഈ വിവാഹവും നിങ്ങള്‍ നല്‍കുന്ന സുരക്ഷയില്‍ നിന്നുള്ള അവസരമാണ്. അതിനാല്‍ തന്നെ നിങ്ങളെ വിവാഹത്തിന് ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലേക്ക് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ക്ഷണിക്കുന്നു… ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി’- ഇതായിരുന്നു ഇവരുടെ കുറിപ്പ്.

‘ഇന്ത്യൻ ആര്‍മി’ ഈ ക്ഷണത്തിന് മറുപടിയും അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്‍മിയുടെ ഒഫീഷ്യല്‍ പേജ് ഇവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് എല്ലാം മംഗളങ്ങളും- ക്ഷണിച്ചതിന് ഒരുപാട് നന്ദിയെന്നും സന്തോഷകരമായ ദാമ്പത്യം നേരുന്നുവെന്നുമായിരുന്നു ആര്‍മിയുടെ മറുപടി.

നിരവധി പേരാണ് ആര്‍മിയുടെ പോസ്റ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്. വിവാഹം പോലൊരു വ്യക്തിപരമായ സന്തോഷത്തിന്‍റെ വേളയിലും സൈനികരോട് ഇത്തരത്തില്‍ ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാൻ ഓര്‍മ്മിച്ചു വധൂവരന്മാരെ ആശംസിച്ചും നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ ട്രക്ക് ഓടിക്കുന്നവര്‍ ഡിസംബര്‍ എട്ടിന് മുമ്പ് പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണം

Next Post

കോളേജ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോളേജ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തകരാറിലായ യന്ത്രങ്ങൾ മെഡിക്കൽ കോളേജ് ലാബിൽ ഉപയോഗിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

തകരാറിലായ യന്ത്രങ്ങൾ മെഡിക്കൽ കോളേജ് ലാബിൽ ഉപയോഗിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ നടുറോഡിൽ നിന്നു കത്തി, കുതിച്ചെത്തി അഗ്നിരക്ഷാ സേന

കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ നടുറോഡിൽ നിന്നു കത്തി, കുതിച്ചെത്തി അഗ്നിരക്ഷാ സേന

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ രണ്ടാം ഭാഗത്തില്‍ സലിം കുമാറുണ്ടാകുമോ?

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' രണ്ടാം ഭാഗത്തില്‍ സലിം കുമാറുണ്ടാകുമോ?

‘അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? വിവാദം ഒഴിവാക്കാമായിരുന്നു’; ശശി തരൂരിനെ പിന്തുണച്ച് ശബരീനാഥ്

'അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? വിവാദം ഒഴിവാക്കാമായിരുന്നു'; ശശി തരൂരിനെ പിന്തുണച്ച് ശബരീനാഥ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021