• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ഥാപനത്തിലെ ഫ്യൂസ് ഊരി : വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ പരാതിയുമായി വ്യവസായി

by Web Desk 04 - News Kerala 24
January 5, 2022 : 7:13 pm
0
A A
0
സ്ഥാപനത്തിലെ ഫ്യൂസ് ഊരി :  വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ പരാതിയുമായി വ്യവസായി

കിളികൊല്ലൂര്‍: കോവിഡ് കാലത്തെ കുടിശ്ശിക ഗഡുക്കളായി അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും പരാതി നല്‍കിയതിന്‍റെ പേരില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായ പരാതിയുമായി വ്യവസായി. പ്രതികാര നടപടിയുടെ ഭാഗമായി വ്യവസായിയുടെ സ്ഥാപനത്തിന്‍റെ ഗേറ്റ് ചാടിക്കടന്ന് ഫ്യൂസ് ഊരിയതായാണ് പരാതി.
ചന്ദനത്തോപ്പ് എ.എസ് ഇന്‍ഡസ്ട്രീസ് ഉടമ അബ്ദുൽസലാമാണ് കിളികൊല്ലൂര്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കൊല്ലം എസിപിക്ക് പരാതി നല്‍കിയത്.

ലോക്ക്ഡൗണ്‍ സമയത്ത് കട അടച്ചിട്ടിരുന്ന സമയത്ത് ഫിക്‌സഡ് ചാര്‍ജ് കുടിശ്ശികയടക്കം വന്‍ തുകയായി മാറി. കുടിശ്ശികയില്‍ ഇളവോ ഗഡുക്കളായോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സലാം കിളികൊല്ലൂര്‍ എക്‌സികൂട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും വൈദ്യൂതി മന്ത്രിക്കും അപേക്ഷ നല്‍കിയത്. രണ്ടിടത്തുനിന്നും കുടിശ്ശിക അടയ്ക്കുന്നതില്‍ ഇളവനുവദിച്ച് നല്‍കുകയും സെക്ഷന്‍ ഓഫിസിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. ഇതിന്‍റെ വിരോധമാണ് മുന്നറിയിപ്പ് പോലും നല്‍കാതെ മേക്കോണിലെ നിർമാണ യൂനിറ്റിന്‍റെ മതിലു ചാടിക്കടന്ന് ഫ്യൂസ് ഊരിയതെന്ന് സലാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം വ്യവസായിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും പോസ്റ്റില്‍ നിന്നാണ് കണക്ഷന്‍ കട്ട് ചെയ്തതെന്നും കിളികൊല്ലൂർ വൈദ്യുതി സെക്ഷന്‍ ജീവനക്കാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്നാര്‍ – ബോഡിമെട്ട് ദേശീയപാത : ഭൂരിഭാഗം പ്രവൃത്തിയും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും ‐ മന്ത്രി

Next Post

‘ ജനങ്ങളോട് മാപ്പ് പറയണം ‘ ; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ ജനങ്ങളോട് മാപ്പ് പറയണം ‘  ;  കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

' ജനങ്ങളോട് മാപ്പ് പറയണം ' ; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ;  10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം , ആകെ രോഗികള്‍ 230 ആയി

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം , ആകെ രോഗികള്‍ 230 ആയി

സർവേക്കല്ല്‌ പിഴുതെറിഞ്ഞ്‌ വികസനം തടയാനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

സർവേക്കല്ല്‌ പിഴുതെറിഞ്ഞ്‌ വികസനം തടയാനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ

അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ

2021ൽ സിയാലിൽ 10 ലക്ഷം യാത്രക്കാരുടെ വർധനവ്

2021ൽ സിയാലിൽ 10 ലക്ഷം യാത്രക്കാരുടെ വർധനവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In