• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

2021ൽ സിയാലിൽ 10 ലക്ഷം യാത്രക്കാരുടെ വർധനവ്

by Web Desk 04 - News Kerala 24
January 5, 2022 : 8:22 pm
in Kerala, News
Reading Time: 1 min read
0
A A
0
2021ൽ സിയാലിൽ 10 ലക്ഷം യാത്രക്കാരുടെ വർധനവ്

നെടുമ്പാശേരി: തുടർച്ചയായി മഹാമാരി സൃഷ്ടിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) വളർച്ച രേഖപ്പെടുത്തി. 2021ൽ 43,06,661 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ൽ ഇത് 33,37,830 ആയിരുന്നു. സുസ്ഥിരമായ വളർച്ചാ നിരക്കോടെ 2021ലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കുള്ള വിമാനത്താവളമെന്ന സ്ഥാനം സിയാൽ നിലനിർത്തി. 2021ൽ 18,69,690 രാജ്യാന്തര യാത്രക്കാരെയാണ് ആണ് സിയാൽ കൈകാര്യം ചെയ്‌തത്. അത് 2020ൽ 14,82,004 ആയിരുന്നു. വിമാന സർവീസുകൾ 2020ലെ 30,737 ൽ 2021ൽ 41,437 ആയി ഉയർന്നു.

കൂടുതൽ എയർലൈനുകളെ ആകർഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികളാണ് എയർ ട്രാഫിക് വളർച്ച കൈവരിക്കാൻ സഹായിച്ചതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. എല്ലാ അന്താരാഷ്ട്ര ട്രാവൽ ഹബ്ബുകളിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ സാധിച്ചു.
ഗൾഫ് രാജങ്ങളിലേക്ക് നിലവിൽ ആഴ്ചയിൽ 185 സർവീസുകൾക്ക്‌ സിയാൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. 2021 പകുതിയോടെ ലണ്ടനിലേയും സിംഗപ്പൂരിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ സിയാൽ പുനരാരംഭിച്ചു. എയർ അറേബ്യ, ഷാർജ സർവീസുകൾക്ക് പുറമെ ഇന്ത്യയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള പ്രതിദിന സർവീസും തുടങ്ങി പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തിന് സമാനമായ വളർച്ചയാണ് ആഭ്യന്തര മേഖലയിൽ ഇപ്പോൾ ഉണ്ടായത്.

2021 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന ശൈത്യകാല ഷെഡ്യൂൾ പ്രകാരം ഒരു ദിവസം 50 ഡിപ്പാർച്ചർ സർവീസുകൾ ഇപ്പോൾ സിയാലിൽ നിന്നുമുണ്ട്‌. യു.എ.ഇയുടെ പരമോന്നത ഡിസാസ്റ്റർ മാനേജ്‌മെന്‍റ് കൗൺസിലിന്‍റെ മാർഗനിർദ്ദേശങ്ങളോടുള്ള സിയാലിന്‍റെ സമയോചിതമായ പ്രതികരണം ജൂലൈ മുതൽ തന്നെ യു.എ.ഇ സേവനങ്ങൾ ആരംഭിക്കുന്നതിന് സിയാലിനെ സഹായിച്ചു. യാത്രക്കാർക്ക് സൗകര്യമൊരുക്കി കൊണ്ട് സിയാൽ റാപ്പിഡ് പി.സി.ആർ, ആർ.ടി.പി.സി.ആർ പരിശോധനകകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ടെസ്റ്റിങ് ലാബുകളിൽ ഒരേസമയം 900 പരിശോധനകൾ നടത്താം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ

Next Post

52 കോടിയുടെ പാൽപൊടി നിർമ്മാണ കേന്ദ്രം ഉടനെന്ന് മന്ത്രി ചിഞ്ചുറാണി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
52 കോടിയുടെ പാൽപൊടി നിർമ്മാണ കേന്ദ്രം ഉടനെന്ന് മന്ത്രി ചിഞ്ചുറാണി

52 കോടിയുടെ പാൽപൊടി നിർമ്മാണ കേന്ദ്രം ഉടനെന്ന് മന്ത്രി ചിഞ്ചുറാണി

പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഒമിക്രോൺ തരംഗം :  ‘ ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം ‘  ;  നിർദ്ദേശങ്ങളുമായി കെജിഎംസിടിഎ

ഒമിക്രോൺ തരംഗം : ' ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം ' ; നിർദ്ദേശങ്ങളുമായി കെജിഎംസിടിഎ

ആനയുടെ കണ്ണിലേക്ക് ലേസർ രശ്മിയടിച്ച സംഭവം  ;  ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ആനയുടെ കണ്ണിലേക്ക് ലേസർ രശ്മിയടിച്ച സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം

വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021