• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗർഭിണിയായ നായയെ തല്ലിക്കൊന്ന നാല് വിദ്യാർഥികൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
November 22, 2022 : 3:55 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
ഗർഭിണിയായ നായയെ തല്ലിക്കൊന്ന നാല് വിദ്യാർഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഗർഭിണിയായ തെരുവ് നായയെ തല്ലിക്കൊന്ന സംഭവത്തിൽ നാല് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ന്യൂഫ്രണ്ട്സ് കോളനിയിലായിരുന്നു സംഭവം. സംഭവത്തിൽ ഡൽഹി സാക്കിർനഗർ ഡോൺ ബോസ്‌കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്.

ഒരുസംഘം വിദ്യാർഥകൾ ചേർന്ന് ബോധം പോകുന്നത് വരെ നായയെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരക്കഷ്ണവും കമ്പിവടിയും ഉപയോഗിച്ച് നായയെ തല്ലിക്കൊന്ന ശേഷം മൃതദേഹം വലിച്ചിയച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. നടന്ന് പോകുമ്പോൾ തങ്ങളെ നോക്കി പട്ടി കുരച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. 20 പേരടങ്ങുന്ന വിദ്യാർഥി സംഘമാണ് പട്ടിയെ തല്ലിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു.

ഐ.പി.സി 429 പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.കെ.ജി സെൻറർ ആക്രമണം: നാലാം പ്രതി നവ്യക്ക് മുൻ‌കൂർ ജാമ്യം

Next Post

മോഹൻലാൽ മികച്ച നടനാണ്, എന്നാൽ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം അജയ് ദേവ്ഗണിന്റെ ദൃശ്യത്തിനോട്; അഭിഷേക് പഥക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മോഹൻലാൽ മികച്ച നടനാണ്, എന്നാൽ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം അജയ് ദേവ്ഗണിന്റെ ദൃശ്യത്തിനോട്; അഭിഷേക് പഥക്

മോഹൻലാൽ മികച്ച നടനാണ്, എന്നാൽ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം അജയ് ദേവ്ഗണിന്റെ ദൃശ്യത്തിനോട്; അഭിഷേക് പഥക്

വീടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

വീടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

തിരുവനന്തപുരത്ത് ഇന്നും സംഘർഷം; ‘മേയർ ഗോബാക്ക്’ വിളിയുമായി കൗൺസിലർമാർ, ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധം

തിരുവനന്തപുരത്ത് ഇന്നും സംഘർഷം; 'മേയർ ഗോബാക്ക്' വിളിയുമായി കൗൺസിലർമാർ, ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധം

ദിവസ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഗുജറാത്ത് പിറകിൽ

ദിവസ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഗുജറാത്ത് പിറകിൽ

ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021