• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മോഹൻലാൽ മികച്ച നടനാണ്, എന്നാൽ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം അജയ് ദേവ്ഗണിന്റെ ദൃശ്യത്തിനോട്; അഭിഷേക് പഥക്

by Web Desk 04 - News Kerala 24
November 22, 2022 : 3:57 pm
in Entertainment, News
Reading Time: 1 min read
0
A A
0
മോഹൻലാൽ മികച്ച നടനാണ്, എന്നാൽ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം അജയ് ദേവ്ഗണിന്റെ ദൃശ്യത്തിനോട്; അഭിഷേക് പഥക്

ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് മോഹൻലാലിന്റെ ദൃശ്യം. 2013 ൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഭാഷാവ്യാത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മറ്റു ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. മികച്ച കാഴ്ചക്കാരെ നേടുകയും ചെയ്തു.

ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പ് പ്രദർശനത്തിനെത്തിയിട്ടുണ്ട്. നവംബർ 19നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച കാഴ്ചക്കാരെ നേടാൻ അജയ് ദേവ്ഗൺ ചിത്രത്തിനായി. എന്നാൽ മോഹൻലാലിന്റെ ദൃശ്യം 2വിന്റെ കാർബൺ ഫോട്ടോകോപ്പിയാണെന്നുള്ള വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടി പറയുകയാണ് സംവിധായകൻ അഭിഷേക് പഥക്. മലയാളി പ്രേക്ഷകരിൽ നിന്ന് വ്യത്യസ്തരാണ് ബോളിവുഡ് സിനിമ പ്രേമികൾ. അതിനാൽ തന്നെ റിമേക്ക് ചിത്രങ്ങൾക്ക് മാറ്റം അത്യാവശ്യമാണ്. പക്ഷെ സിനിമയെ നശിപ്പിക്കരുത്. ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ട ചിത്രത്തിന്റെ അവകാശം ലഭിച്ചു. പിന്നീട് അത് മാറ്റുന്നതിൽ അർഥമില്ല- സംവിധായകൻ പറഞ്ഞു.

ഒ.ടി.ടി റിലീസായിട്ടാണ് ദൃശ്യം 2ന്റെ മലയാളം പതിപ്പ് പ്രദർശനത്തിനെത്തിയത്. സിനിമ കണ്ടപ്പോൾ തന്നെ ഇഷ്ടമാകുകയും അതിന്റെ പകർപ്പ് അവകാശം സ്വന്തമാക്കുകയും ചെയ്തു- സംവിധായകൻ പറഞ്ഞു.

ചിത്രം റീമേക്ക് ചെയ്യുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ വേണം ഒരുക്കാൻ. ഒറിജിനലിന്റെ സാരാംശം നഷ്ടമാകാതിരിക്കാൻ മാറ്റങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യണം. ഞങ്ങൾ ഇഷ്‌ടപ്പെട്ട ചിത്രത്തിന്റെ അവകാശം ഞങ്ങൾക്ക് ലഭിച്ചു. പിന്നീട് അത് മാറ്റുന്നതിൽ അർഥമില്ല. എന്നാൽ തിരക്കഥയിൽ മാറ്റം വരാം. ഹിന്ദി സിനിമകളിൽ നിന്ന് അല്പം വ്യത്യസ്തമാണ് മലയാളം സിനിമകൾ. പ്രേക്ഷകരും വ്യത്യസ്തരാണ്. അതുകൊണ്ട് മാറ്റം നമുക്കാവശ്യമാണ്. അതിനാൽ അതെ, ഒരു റീമേക്കിന്റെ തിരക്കഥ മാറ്റുന്നത് പ്രധാനമാണ്, പക്ഷേ അത് ശ്രദ്ധിച്ചുവേണം ചെയ്യാൻ; അഭിഷേക് പഥക് വ്യക്തമാക്കി.

ദൃശ്യം 2 വെറുമൊരു റീമേക്ക് എന്നതിലുപരിയായി ഒരു വലിയ വിജയചിത്രത്തിന്റെ തുടർച്ച കൂടിയാണിത്. അജയ് ദേവ്ഗൺ നായകനായ ദൃശ്യം ഹിന്ദി പതിപ്പിന്റെ ജനപ്രീതി മോഹൻലാൽ പതിപ്പിനെക്കാൾ മറികടന്നുവെന്ന് പലരും വിശ്വസിക്കുന്നു. ഞങ്ങൾ ഒന്നും ചെയ്യാതെ, എല്ലാ വർഷവും ഒക്ടോബർ 2 ന് വിജയ് സൽഗോങ്കറെയും കുടുംബത്തെയും കുറിച്ച് മീമുകൾ വരാറുണ്ട്. ഇത് രസകരമാണ്.

മോഹൻലാൽ സാർ ഒരു മികച്ച നടനാണ്. എന്നാൽ ഹിന്ദി പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം അജയ് ദേവ്ഗണിന്റെ വിജയ് സൽഗോങ്കറെ. മലയാളം ഇറങ്ങിയിട്ടും ഹിന്ദി പതിപ്പ് ആദ്യം കാണണമെന്ന ആഗ്രഹം കൊണ്ട് പലരും അത് കണ്ടില്ല. അവർ അജയ് സാറുമായി അത്രയധികം ബന്ധമുള്ളതുകൊണ്ടാണ്. മലയാളം ദൃശ്യം ഒരു മികച്ച ചിത്രമാണ്, പക്ഷേ ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നത് വരെ പ്രേക്ഷകർ കാത്തിരുന്നു- സംവിധായകൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗർഭിണിയായ നായയെ തല്ലിക്കൊന്ന നാല് വിദ്യാർഥികൾ അറസ്റ്റിൽ

Next Post

വീടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

വീടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

തിരുവനന്തപുരത്ത് ഇന്നും സംഘർഷം; ‘മേയർ ഗോബാക്ക്’ വിളിയുമായി കൗൺസിലർമാർ, ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധം

തിരുവനന്തപുരത്ത് ഇന്നും സംഘർഷം; 'മേയർ ഗോബാക്ക്' വിളിയുമായി കൗൺസിലർമാർ, ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധം

ദിവസ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഗുജറാത്ത് പിറകിൽ

ദിവസ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; ഗുജറാത്ത് പിറകിൽ

ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

അർജന്‍റീനയെ വിറപ്പിച്ച് സൗദി; ഒരു ഗോളിന്‍റെ ലീഡ് (1-2)

അർജന്‍റീനയെ വിറപ്പിച്ച് സൗദി; ഒരു ഗോളിന്‍റെ ലീഡ് (1-2)

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021