• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

‘വ്യാജമായത് സിനിമാപ്രേമികള്‍ ഇന്ന് സ്വീകരിക്കില്ല’; കൊവിഡ് കാലം സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് അനുപം ഖേര്‍

by Web Desk 06 - News Kerala 24
November 24, 2022 : 9:04 am
in cinema, India, News
Reading Time: 1 min read
0
A A
0
‘വ്യാജമായത് സിനിമാപ്രേമികള്‍ ഇന്ന് സ്വീകരിക്കില്ല’; കൊവിഡ് കാലം സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് അനുപം ഖേര്‍

കൊവിഡ് കാലം സൃഷ്ടിച്ച വലിയ പ്രതിസന്ധിക്കു ശേഷം ഇന്ത്യന്‍ സിനിമാലോകം പതിയെ താളം കണ്ടെത്തി തുടങ്ങുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ വലിയ വിജയഗാഥകള്‍ രചിക്കുമ്പോള്‍ ബോളിവുഡിന്‍റെ പഴയ പ്രതാപം നഷ്ടമായിട്ടുമുണ്ട്. എന്നാല്‍ എണ്ണത്തില്‍ കുറവെങ്കിലും ഹിന്ദി സിനിമയിലും വിജയങ്ങള്‍ സംഭവിക്കുന്നുണ്ട്. ബോളിവുഡിന്‍റെ ഈ പ്രതിസന്ധികാലത്തും മൂന്ന് വിജയചിത്രങ്ങളുടെ ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ഒരു നടനുണ്ട്. അനുപം ഖേര്‍ ആണത്. ദ് കശ്മീര്‍ ഫയല്‍സ്, ഊഞ്ഛായി, പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു അനുപം ഖേര്‍. നിങ്ങള്‍ ഒരു താരമാണ് എന്നത് മാത്രം കൊണ്ട് ഇന്നത്തെ കാലത്ത് ഒരു ചിത്രം വിജയിക്കില്ലെന്ന് പറയുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസ്ഏബിളിനു നല്‍കിയ അഭിമുഖത്തിലാണ് അനുപം ഖേറിന്‍റെ പ്രതികരണം.

“ഉള്ളടക്കമാണ് രാജാവ് എന്നതാണ് ഈ വര്‍ഷം തെളിഞ്ഞത്. താര സംവിധാനം എക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അത് സ്വല്‍പം ബുദ്ധിമുട്ട് ഉള്ളതാണ്. നല്ല ഉള്ളടക്കമില്ലാത്ത ഒരു ചിത്രമാണ് നിങ്ങള്‍ കൊണ്ടുവരുന്നതെങ്കില്‍, നിങ്ങളൊരു താരമാണ് എന്നതുകൊണ്ട് മാത്രം അത് തിയറ്ററുകളിലേത്ത് പ്രേക്ഷകരെ എത്തിക്കണമെന്നില്ല”. കൊവിഡ് കാലം പ്രേക്ഷകരില്‍ സൃഷ്ടിച്ച വ്യത്യാസത്തെക്കുറിച്ച് അനുപം ഖേര്‍ ഇങ്ങനെ പറയുന്നു- “കൊവിഡ് കാലവും ലോക്ക്ഡൌണുമാണ് പ്രേക്ഷകരെ മാറ്റിമറിച്ചത്. ലോകസിനിമയും പ്രാദേശിക സിനിമയും ഒരുപാട് അവര്‍ കണ്ടു. വ്യാജമായ കാര്യങ്ങളോട് പ്രേക്ഷകര്‍ക്ക് ഒരു അലര്‍ജിയുണ്ട് ഇപ്പോള്‍. അവരെ ചെറുതാക്കുന്ന, അവരുടെ സാമാന്യബുദ്ധിയെയോ വൈകാരികതയെയോ ചോദ്യംചെയ്യുന്ന ഒന്നിനെയും ഇന്ന് അവര്‍ സ്വീകരിക്കുന്നില്ല”, അനുപം ഖേര്‍ പറയുന്നു.

അമിതാഭ് ബച്ചന്‍, ബോമന്‍ ഇറാനി, പരിണീതി ചോപ്ര എന്നിവര്‍ക്കൊപ്പം അനുപം ഖേറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഊഞ്ഛായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൂരജ് ആര്‍ ബര്‍ജാത്യ സംവിധാനം ചെയ്‍ത അഡ്വഞ്ചര്‍ ഡ്രാമ ചിത്രം ആദ്യ 9 ദിനങ്ങളില്‍ നിന്ന് 20.75 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അസം – മേഘാലയ അതിർത്തി വെടിവെപ്പ്: കേന്ദ്ര ഏജൻസി അന്വേഷിക്കണം, മേഘാലയ മുഖ്യമന്ത്രി അമിത് ഷായെ കാണും

Next Post

സക്കർബർഗ് ഫേസ്ബുക്ക് വിടുന്നു ? വാർത്തയിൽ കഴമ്പില്ലെന്ന് മെറ്റാ വക്താവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതിയ നിയമനങ്ങളില്ല, കൂടുതൽ പേരെ പിരിച്ചുവിടും; ചെലവ് ചുരുക്കലുമായി മാർക് സക്കർബർഗ്

സക്കർബർഗ് ഫേസ്ബുക്ക് വിടുന്നു ? വാർത്തയിൽ കഴമ്പില്ലെന്ന് മെറ്റാ വക്താവ്

‌’ഞങ്ങള്‍ക്കും കുടുംബ ജീവിതമുണ്ട്..’ നിലനും അദ്വികയും ഇന്ന് വിവാഹിതരാകുന്നു; ഒപ്പം നിന്ന് സുഹൃത്തുക്കളും

‌'ഞങ്ങള്‍ക്കും കുടുംബ ജീവിതമുണ്ട്..' നിലനും അദ്വികയും ഇന്ന് വിവാഹിതരാകുന്നു; ഒപ്പം നിന്ന് സുഹൃത്തുക്കളും

തലശ്ശേരിയിൽ ഇരട്ടക്കൊലപാതകം,കുത്തിക്കൊന്നത് ലഹരി വിൽപന ചോദ്യം ചെയ്തതിന്,3പേർ കസ്റ്റഡിയിൽ

തലശ്ശേരിയിൽ ഇരട്ടക്കൊലപാതകം,കുത്തിക്കൊന്നത് ലഹരി വിൽപന ചോദ്യം ചെയ്തതിന്,3പേർ കസ്റ്റഡിയിൽ

അവന്‍ എന്നെ കൊല്ലും, എന്നെ തല്ലുന്ന കാര്യം അവന്‍റെ വീട്ടുകാര്‍ക്ക് അറിയാം: ശ്രദ്ധയുടെ പരാതി പുറത്ത്

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് KN- 447 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021