• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുട്ടനാട്ടിൽ​ സി.പി.എം വിട്ട 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം

by Web Desk 04 - News Kerala 24
September 4, 2023 : 10:14 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
കുട്ടനാട്ടിൽ​ സി.പി.എം വിട്ട 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം

ആലപ്പുഴ: കുട്ടനാട്ടിൽനിന്ന്​ സി.പി.എം വിട്ടുവന്ന 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം നൽകി. ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലകൗൺസിൽ യോഗമാണ്​​ അംഗത്വത്തിന്​​ അംഗീകാരം നൽകിയത്​.കുട്ടനാട്​ മണ്ഡലം കമ്മിറ്റിയിൽ അപേക്ഷിച്ച മുഴുവൻ പേർക്കും അംഗത്വം നൽകിയതോടെ ബ്രാഞ്ച്​ തലം മുതൽ മണ്ഡലം കമ്മിറ്റിവരെ ഘടകങ്ങളിൽ അംഗസംഖ്യ വർധിച്ചു. എന്നാൽ, ഇതനുസരിച്ച്​ സ്ഥാനമാനങ്ങൾ നിശ്ചയിച്ച്​​ നൽകിയിട്ടില്ല. അംഗത്വം നൽകാനുള്ള നടപടി​ക്രമം മാത്രമാണ്​ പൂർത്തിയാക്കിയത്​. സി.പി.എം വിട്ട ​ഏരിയ, ലോക്കൽ കമ്മിറ്റി ഭാരവാഹികൾക്ക്​ അതേ സ്ഥാനങ്ങൾ നൽകാൻ സാധ്യതയില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സി.പി.എമ്മിൽനിന്ന്​ കൂട്ടത്തോ​ടെ എത്തിയവരെ വിളിച്ചുകൂട്ടി പരസ്യമായി അംഗത്വം ​ നൽകുന്ന രീതിയും ഉണ്ടാവില്ല. ഇത്​ ഇരുപാർട്ടികളും തമ്മിൽ പരസ്യപോരിന്​ കാരണമാകു​മെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്​. നിലവിൽ 166 പേർക്ക്​ പൂർണഅംഗത്വവും സി.പി.എം അനുഭാവികളായിരുന്ന 56 പേർക്ക് കാൻഡിഡേറ്റ് മെംബർഷിപ്പുമാണ്​ ലഭിച്ചത്​. കാൻഡിഡേറ്റ്​ അംഗങ്ങൾക്ക്​ ആറുമാസത്തിനുശേഷം പൂർണ അംഗത്വം നൽകും.

സി.പി.ഐ സംസ്ഥാന എക്​സിക്യൂട്ടിവ്​ അംഗമായ മന്ത്രി പി. പ്രസാദിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ 55പേർ പ​ങ്കെടുത്തു. ജില്ലസെക്രട്ടറി ടി.​ജെ. ആഞ്ചലോസ്​, നേതാക്കളായ പി.വി. സത്യനേശൻ, അഡ്വ. വി. മോഹൻദാസ്​, ജി. കൃഷ്ണപ്രസാദ്​, ആർ. അനിൽകുമാർ, എസ്​. സോളമൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

സി.പി.എമ്മിലെ കടുത്ത വിഭാഗീയതയെ തുടർന്ന്​ രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. രാജേ​ന്ദ്രകുമാർ അടക്കം ആറ്​ ജനപ്രതിനിധികൾ, രണ്ട്​ ഏരിയ കമ്മിറ്റി അംഗങ്ങൾ, 19 ​ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള പ്രവർത്തകരാണ്​ സി.പി.ഐയിൽ ചേർന്നത്​. ഇതിനൊപ്പം പോഷകസംഘടനകളുടെ സംസ്ഥാനകമ്മിറ്റി അംഗം മുതൽ ഏരിയ ഭാരവാഹികളുമുണ്ട്​. കഴിഞ്ഞ സമ്മേളനകാലയളവിലെ വിഭാഗീയതയും ഏരിയനേതൃത്വവുമായുള്ള അകൽച്ചയുമാണ്​ പൊട്ടിത്തെറിയിലേക്ക്​ നയിച്ചത്​. ഒന്നരവർഷത്തിനിടെ പലവട്ടം ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക്​ പരിഹാരമുണ്ടാകാത്തതാണ്​ കൂട്ടരാജിക്ക്​ വഴിയൊഴുക്കിയതെന്ന്​​ പറയപ്പെടുന്നു. സി.പി.എം നേതൃത്വം അനുരഞ്​ജനത്തിന്​ നീക്കം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന സൂചനയുമുണ്ട്​

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമാനില്‍ 2,700 വിദേശികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചു

Next Post

പാലക്കാട് ഭർത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പാലക്കാട് ഭർത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു

പാലക്കാട് ഭർത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു

കണ്ണിൽ മുളകുപൊടിവിതറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണിൽ മുളകുപൊടിവിതറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കെഎസ്ആർടിസി ബസലിരുന്നുറങ്ങി മറ്റൊരാളുടെ ദേഹത്ത് വീണു, ചോദ്യംചെയ്ത അധ്യാപകനെ കത്രികയ്ക്ക് കുത്തി, അറസ്റ്റ്

കെഎസ്ആർടിസി ബസലിരുന്നുറങ്ങി മറ്റൊരാളുടെ ദേഹത്ത് വീണു, ചോദ്യംചെയ്ത അധ്യാപകനെ കത്രികയ്ക്ക് കുത്തി, അറസ്റ്റ്

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ; കേരള കോൺഗ്രസ് ബി ക്ക് അതൃപ്തി?

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ; കേരള കോൺഗ്രസ് ബി ക്ക് അതൃപ്തി?

നാട് ഓണാഘോഷത്തിൽ; പുതുപ്പള്ളിയിൽ പ്രചാരണത്തിന് അവധി നൽകി മുന്നണികൾ, മണ്ഡലത്തിൽ തുടർന്ന് സ്ഥാനാർത്ഥികൾ

പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ, വിജയപ്രതീക്ഷയിൽ മുന്നണികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021