• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലക്കാട് ഭർത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു

by Web Desk 04 - News Kerala 24
September 4, 2023 : 10:20 pm
in Kerala, News
Reading Time: 1 min read
0
A A
0
പാലക്കാട് ഭർത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു

പട്ടാമ്പി > കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച സംഭവത്തിൽ കുത്തേറ്റ ഭാര്യ മരിച്ചു. കിഴായൂർ കുമാരിക്കയറ്റത്തിൽ പറമ്പടന്മാരിൽ ആതിരയാണ്‌ (30) മരിച്ചത്‌. ആത്മഹത്യയ്ക്ക്‌ ശ്രമിച്ച ഭർത്താവ് സജീവ്‌ ​ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. ആതിരയെയും അമ്മ സരോജിനിയെയും മകൾ അശ്വനയെയും കുത്തിയശേഷം സജീവ്‌ ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നു. വീട്ടിൽനിന്ന്‌ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ നാലുപേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആതിര മരിച്ചു.

ദിവസങ്ങൾക്കുമുമ്പ് സജീവ് മൈസൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ചുവന്നതിനുശേഷം പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അച്ഛൻ ശങ്കരൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു സജീവിന്റെ ആക്രമണം. പട്ടാമ്പി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. നിർമാണത്തൊഴിലാളിയാണ് സജീവ്. കുമാരിക്കയറ്റം അങ്കണവാടിയിലെ താൽക്കാലിക ജീവനക്കാരിയാണ് ആതിര. മൃതദേഹം ചൊവ്വാഴ്ച പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകും.ആതിരയുടെ അച്ഛൻ: പരേതനായ ചന്ദ്രൻ. അമ്മ: കാർത്യായിനി. സഹോദരങ്ങൾ: അഖിൽ, പ്രിൻസി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടനാട്ടിൽ​ സി.പി.എം വിട്ട 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം

Next Post

കണ്ണിൽ മുളകുപൊടിവിതറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണിൽ മുളകുപൊടിവിതറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണിൽ മുളകുപൊടിവിതറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കെഎസ്ആർടിസി ബസലിരുന്നുറങ്ങി മറ്റൊരാളുടെ ദേഹത്ത് വീണു, ചോദ്യംചെയ്ത അധ്യാപകനെ കത്രികയ്ക്ക് കുത്തി, അറസ്റ്റ്

കെഎസ്ആർടിസി ബസലിരുന്നുറങ്ങി മറ്റൊരാളുടെ ദേഹത്ത് വീണു, ചോദ്യംചെയ്ത അധ്യാപകനെ കത്രികയ്ക്ക് കുത്തി, അറസ്റ്റ്

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ; കേരള കോൺഗ്രസ് ബി ക്ക് അതൃപ്തി?

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ; കേരള കോൺഗ്രസ് ബി ക്ക് അതൃപ്തി?

നാട് ഓണാഘോഷത്തിൽ; പുതുപ്പള്ളിയിൽ പ്രചാരണത്തിന് അവധി നൽകി മുന്നണികൾ, മണ്ഡലത്തിൽ തുടർന്ന് സ്ഥാനാർത്ഥികൾ

പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ, വിജയപ്രതീക്ഷയിൽ മുന്നണികൾ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ലഹരി മാഫിയ പ്രവാസിയുടെ വീട് ആക്രമിച്ചു; യുവാവിന് വെട്ടേറ്റു, പോലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021