• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗര്‍ഭിണിയെ വിഷം നല്‍കി കൊലപ്പെടുത്തി, യുവതിക്ക് നേരെ പീഡന ശ്രമവും; കാപ്പയില്‍ അഴിക്കുള്ളിലായി 54 കാരന്‍

by Web Desk 06 - News Kerala 24
December 15, 2022 : 7:08 am
in Kerala, News
Reading Time: 1 min read
0
A A
0
ഗര്‍ഭിണിയെ വിഷം നല്‍കി കൊലപ്പെടുത്തി, യുവതിക്ക് നേരെ പീഡന ശ്രമവും; കാപ്പയില്‍ അഴിക്കുള്ളിലായി 54 കാരന്‍

മാനന്തവാടി: വയനാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് വിലസി നടന്ന അമ്പത്തിനാലുകാരനെ ഒടുവില്‍ പൊലീസ് കാപ്പ ചുമത്തി അഴിക്കുള്ളിലാക്കി. കൊലപാതകം, പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വാളേരി പുതുപറമ്പില്‍ റഹീം (54) നെയാണ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

മാനന്തവാടിക്ക് അടുത്ത എടവകയിലെ ഗര്‍ഭസ്ഥ ശിശുവിനേയും, മാതാവിനേയും വിഷം നല്‍കി കൊലപ്പെടുത്തിയത്, മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ മാത്രം ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എടവകയിലെ കൊലപാതകത്തിന് ശേഷം ഏഴ് മാസത്തോളം ജയിലിലായിരുന്ന റഹീം ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷവും ക്രിമിനല്‍ കേസുകളില്‍ പ്രതിയായതോടെയാണ് പൊലീസ് കര്‍ശന നടപടിയെടുത്തത്. മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ അടിപിടിക്കേസില്‍ പ്രതിയായതോടെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൂന്തുറയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്ന സംഭവം; പ്രതി പിടിയിൽ

Next Post

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

വ്യാജ ബിരുദങ്ങൾ കാട്ടി ഉയർന്ന തസ്‌തികയിൽ ജോലി; ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മില്ലിലെ മുൻ മാനേജർക്ക്‌ ശിക്ഷ

പിഎൻബി തട്ടിപ്പ് ഒറ്റയ്ക്ക് നടത്തി,പണംനിക്ഷേപിച്ചത് ഓഹരിവിപണിയിൽ,ഓൺലൈൻ ചൂതാട്ടത്തിലും പണം നഷ്ടമായി-പ്രതി റിജിൽ

പിഎൻബി തട്ടിപ്പ് ഒറ്റയ്ക്ക് നടത്തി,പണംനിക്ഷേപിച്ചത് ഓഹരിവിപണിയിൽ,ഓൺലൈൻ ചൂതാട്ടത്തിലും പണം നഷ്ടമായി-പ്രതി റിജിൽ

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല: തിരക്ക് തുടരുന്നു,മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം പമ്പയിൽ,സൗകര്യങ്ങളില്ലാതെ നിലക്കൽ

ഇന്ത്യ ചൈന സംഘർഷം:അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടും,കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം മുന്നോട്ടുവച്ച് ഇന്ത്യ

ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ല-കരസേന,വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസത്തിന് തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021