• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാത്രി 11 മണിക്ക് ബത്തേരി കോടതി വളപ്പിനുള്ളില്‍ കരടി, ആശങ്കയില്‍ നാട്

by Web Desk 06 - News Kerala 24
January 27, 2024 : 12:06 pm
in Kerala, News
0
A A
0
ബൈക്ക് യാത്രക്കാരനെ മുഖത്ത് കടിച്ച് കുടഞ്ഞ് കരടി; കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ കരടി ഇറങ്ങി. കോടതി വളപ്പിൽ രാത്രി 11 മണിയോടെയാണ് കരടിയെ കണ്ടത്. അതുവഴി വന്ന യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നാലെ, വനംവകുപ്പ് സ്ഥലത്ത് പരിശോധന തുടങ്ങി. പുലർച്ചെ രണ്ടുമണിയോടെ, സുൽത്താൻ ബത്തേരിയിൽ നിന്ന് ഏറെ അകലെയല്ലാത്ത കോളിയാടിയിലും കരടിയെത്തി. കരടി ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. രണ്ടും ഒരു കരടിയാകാനാണ് സാധ്യത.

ആർആർടി പ്രദേശം പരിശോധിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ജനവാസ മേഖലയിൽ കരടി എത്തിയതിൻ്റെ ആശങ്ക നാട്ടുകാർക്കുണ്ട്. കരടി ജനവാസ മേഖലയിൽ ഇറങ്ങുന്നത് അപൂർവമെങ്കിലും വയനാട്ടിൽ അടുപ്പിച്ച് രണ്ട് പ്രദേശങ്ങളിൽ ജനവാസ മേഖലയിലെത്തി. കഴിഞ്ഞ ഞായറാഴ്ച  കൊയ്ലേരി ഭാഗത്ത് ഇറങ്ങിയ കരടി നാലുനാൾ ജനവാസ മേഖലയിലൂടെ സഞ്ചരിച്ചാണ് കാടുകയറിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്രസകളില്‍ ശ്രീരാമൻ്റെ ജീവിതകഥയും പഠിപ്പിക്കും; ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർ‌മാൻ

Next Post

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; ഉച്ചഭക്ഷണം കഴിച്ച 58 കുട്ടികൾ ആശുപത്രിയിൽ

മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; ഉച്ചഭക്ഷണം കഴിച്ച 58 കുട്ടികൾ ആശുപത്രിയിൽ

SFIയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി ഗവര്‍ണര്‍; വാഹനത്തില്‍ കയറാതെ വഴിയിലിരുന്ന് പ്രതിഷേധിക്കുന്നു

SFIയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി ഗവര്‍ണര്‍; വാഹനത്തില്‍ കയറാതെ വഴിയിലിരുന്ന് പ്രതിഷേധിക്കുന്നു

പ്രധാനമന്ത്രിയെ വിളിക്കൂ ; SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ കാറില്‍ കയറില്ലെന്നുറപ്പിച്ച് ഗവര്‍ണര്‍

പ്രധാനമന്ത്രിയെ വിളിക്കൂ ; SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ കാറില്‍ കയറില്ലെന്നുറപ്പിച്ച് ഗവര്‍ണര്‍

വന്ദേഭാരത് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

ഗവർണറെ ഗുണ്ടകളെക്കൊണ്ട് അപായപ്പെടുത്താൻ സാഹചര്യമൊരുക്കി, മുഖ്യമന്ത്രിയുടേത് തീ കളി; വി മുരളീധരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021