• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇടിച്ച ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ജീവനോടെ അഗ്നിക്കിരയായി, അപകടത്തിൽ മൂന്ന് മരണം

by Web Desk 06 - News Kerala 24
October 12, 2022 : 12:14 pm
in India, News
Reading Time: 1 min read
0
A A
0
ഇടിച്ച ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ജീവനോടെ അഗ്നിക്കിരയായി, അപകടത്തിൽ മൂന്ന് മരണം

പട്‌ന : ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ  യുവാവ് ജീവനോടെ അഗ്നിക്കിരയായി. ദാരുണ സംഭവം നടന്നത് ബിഹാറിലാണ്. ബിഹാറിലെ പൊലീസുകാരുമായി പോകുകയായിരുന്ന ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബസിനടിയിൽ കുടുങ്ങിയ യുവാവ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ജീവനോടെ അഗ്നിക്കിരയാകുകയായിരുന്നു. ബൈക്ക് യാത്രികരിലൊരാൾ തന്റെ ബൈക്കിനൊപ്പം ബസിനടിയിൽ കുടുങ്ങുകയും 100 മീറ്ററോളം വലിച്ചിഴക്കപ്പെടുകയും ചെയ്തു. ഇതിനിടെ ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികൻ ജീവനോടെ അഗ്നിക്കിരയാകുകയായിരുന്നു. അപകടത്തിൽ മൂന്ന് ബൈക്ക് യാത്രക്കാരാണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ ചപ്ര-സിവാൻ ഹൈവേയിലാണ് ബിഹാർ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് ഇടിച്ച് മൂന്ന് ബൈക്ക് യാത്രികർ മരിച്ചത്. അപകടത്തെ തുടർന്ന് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചു. അപകടത്തിൽ ബസിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ബസിൽ നിന്ന് ഇറങ്ങുന്നതും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും വീഡിയോകളിൽ കാണാം. അന്തരിച്ച രാഷ്ട്രീയ നേതാവ് ജയപ്രകാശ് നാരായണന്റെ 120-ാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പൊലീസ്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണവില വീണ്ടും വീണു, ഒപ്പം വെള്ളിയുടെ വിലയും; വിപണി നിരക്ക് അറിയാം

Next Post

വ്യാപക പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർവാഹന വകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യാപക പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർവാഹന വകുപ്പ്

വ്യാപക പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർവാഹന വകുപ്പ്

ഓടുന്ന ട്രെയിനിൽ വാളുമായി അഭ്യാസ പ്രകടനം നടത്തി വിദ്യാർത്ഥികൾ, പൊലീസ് പിടിയിൽ – വീഡിയോ

ഓടുന്ന ട്രെയിനിൽ വാളുമായി അഭ്യാസ പ്രകടനം നടത്തി വിദ്യാർത്ഥികൾ, പൊലീസ് പിടിയിൽ - വീഡിയോ

സല്യൂട്ട് ചെയ്യടാ എന്നൊന്നും പറഞ്ഞില്ല ; ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോള്‍ ഹാ കഷ്ടം : സുരേഷ് ഗോപി

'തട്ടിപ്പുകളിൽ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ'? തല വയ്ക്കല്ലേയെന്ന് സുരേഷ് ഗോപി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കേരളത്തിൽ വർഷംതോറും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നതായി സുപ്രീംകോടതി; ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും?

ഇലന്തൂർ ഇരട്ട നരബലി; മൂന്ന് പ്രതികൾക്കും വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂർ

ഇലന്തൂർ ഇരട്ട നരബലി; മൂന്ന് പ്രതികൾക്കും വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021