• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലോക്സഭ സ്പീക്കർ സ്ഥാനം ബി.ജെ.പിക്ക് നൽകുന്നത് അപകടം -എ.എ.പി

by Web Desk 04 - News Kerala 24
June 9, 2024 : 2:33 pm
in India, News
Reading Time: 1 min read
0
A A
0
ലോക്സഭ സ്പീക്കർ സ്ഥാനം ബി.ജെ.പിക്ക് നൽകുന്നത് അപകടം -എ.എ.പി

ന്യൂഡൽഹി: ലോക്സഭ സ്പീക്കർ സ്ഥാനം ബി.ജെ.പിക്ക് നൽകുന്നത് അപകടമാണെന്ന് ആം ആദ്മി പാർട്ടി. എൻ.ഡി.എ സഖ്യത്തിൽ കൂടുതൽ സീറ്റുകളുള്ള രണ്ടാമത്തെ പാർട്ടിയായ ടി.ഡി.പി സ്പീക്കർ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എ.എ.പിയുടെ അഭിപ്രായം. ബി.ജെ.പിക്ക് സ്പീക്കർ സ്ഥാനം ലഭിച്ചാൽ കുതിരക്കച്ചവടത്തിനും ഭരണഘടന വ്യവസ്ഥകളുടെ ലംഘനത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

“രാജ്യത്തെ പാർലമെന്‍ററി ചരിത്രത്തിൽ മുമ്പ് ഒരിക്കലും 150-ലധികം എം.പിമാരെ സസ്പെൻഡ് ചെയ്ത സംഭവം ഉണ്ടായിട്ടില്ല. അത് ചെയ്തത് ബി.ജെ.പിയാണ്. സ്പീക്കർ ബി.ജെ.പിയിൽ നിന്നാണെങ്കിൽ, ഭരണഘടന ലംഘിച്ച് ഏകപക്ഷീയമായ രീതിയിൽ ബില്ലുകൾ പാസാക്കാൻ അവർക്ക് കഴിയും. ടി.ഡി.പി, ജെ.ഡി.യു, മറ്റ് ചെറുപാർട്ടികൾ തകർക്കപ്പെടുകയും ബി.ജെ.പിയിൽ ചേരാൻ നിർബന്ധിതരാവുകയും ചെയ്യും. ബി.ജെ.പിക്ക് അങ്ങനെയൊരു ചരിത്രമുണ്ട് -സഞ്ജയ് സിങ് പറഞ്ഞു.

സ്പീക്കർ സ്ഥാനം ബി.ജെ.പിയിൽ തുടരുകയാണെങ്കിൽ ശബ്ദമുയർത്തുന്ന എം.പിമാരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് താനും തന്‍റെ പാർട്ടിയും വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സ്പീക്കർ ടി.ഡി.പിയിൽ നിന്നാണെങ്കിൽ മറ്റു പാർട്ടികളെ തകർക്കുമെന്ന ഭീഷണി ഇല്ലാതാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്പീക്കറുടെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തീരുമാനത്തിനായി ഇൻഡ്യ സഖ്യം കാത്തിരിക്കുന്നു. ബി.ജെ.പി സ്പീക്കർ സ്ഥാനം നിലനിർത്തിയാൽ അവരുടെ നീക്കങ്ങളെക്കുറിച്ച് സഖ്യം ചർച്ച ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നീണ്ട അവധി, ബലിപെരുന്നാളിന് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും, പ്രഖ്യാപിച്ച് യുഎഇ

Next Post

220 അധ്യയന ദിവസം എന്നത് കെ.ഇ.ആർ ചട്ടവും ഹൈകോടതിയുടെ തീരുമാനവുമെന്ന് വി.ശിവൻ കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
220 അധ്യയന ദിവസം എന്നത് കെ.ഇ.ആർ ചട്ടവും ഹൈകോടതിയുടെ തീരുമാനവുമെന്ന് വി.ശിവൻ കുട്ടി

220 അധ്യയന ദിവസം എന്നത് കെ.ഇ.ആർ ചട്ടവും ഹൈകോടതിയുടെ തീരുമാനവുമെന്ന് വി.ശിവൻ കുട്ടി

കേരളത്തിന് രണ്ട് മന്ത്രിമാർ; സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും കേന്ദ്രമന്ത്രിസഭയിലേക്ക്

കേരളത്തിന് രണ്ട് മന്ത്രിമാർ; സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും കേന്ദ്രമന്ത്രിസഭയിലേക്ക്

വിമാനത്തിലെ മദ്യപാനം ഹൃദയത്തിന് കൂടുതൽ ഹാനികരം

വിമാനത്തിലെ മദ്യപാനം ഹൃദയത്തിന് കൂടുതൽ ഹാനികരം

ടി.പി വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ രമ

ടി.പി വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ രമ

നവീൻ പട്നായിക്കിന്റെ വിശ്വസ്തൻ വി.കെ. പാണ്ഡ്യൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു

നവീൻ പട്നായിക്കിന്റെ വിശ്വസ്തൻ വി.കെ. പാണ്ഡ്യൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021