• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടി.എൻ. പ്രതാപനെതിരായ പ്രചാരണങ്ങൾ ഫേസ്​ബുക്ക്​ നീക്കി

by Web Desk 04 - News Kerala 24
March 15, 2024 : 8:27 pm
in Kerala, News
0
A A
0
ടി.എൻ. പ്രതാപനെതിരായ പ്രചാരണങ്ങൾ ഫേസ്​ബുക്ക്​ നീക്കി

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്കെതിരായ വിവരങ്ങൾ ഫേസ്ബുക്ക്​ ഔദ്യോഗികമായി നീക്കംചെയ്തു. ഫാക്ട് ചെക്ക് നടത്തിയാണ് ഫേസ്ബുക്കിന്‍റെ നടപടി.താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക്​ ഫാക്ട് ചെക്ക് നടത്തുകയും നുണയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ്​ അത്തരം കണ്ടന്‍റുകൾ പൂർണമായി നീക്കിയതെന്ന്​ ടി.എൻ. പ്രതാപൻ അറിയിച്ചു.
ടി.എൻ. പ്രതാപൻ കുറവ് ഫണ്ട്‌ മാത്രമാണ് വിനിയോഗിച്ചത്, ഖുർആനെ വെച്ച് ഭരണഘടനയെ അപമാനിച്ചു, ആറ്റുകാൽ പൊങ്കാലയെ അപമാനിച്ചു തുടങ്ങിയ സംഘ്​പരിവാറിന്‍റെ വ്യാജപ്രചാരണങ്ങളാണ് ഫേസ്ബുക്ക്​ ഔദ്യോഗികമായി നീക്കിയതെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാലിക്കറ്റ്, കാലടി വി.സിമാർക്ക് തുടരാം; തിങ്കളാഴ്ചവരെ സമയം അനുവദിച്ച് ഹൈകോടതി

Next Post

ലോകത്തിലെ ഏറ്റവും വലിയ കവർച്ചാ റാക്കറ്റ്; ഇലക്ടറൽ ബോണ്ടിനെതിരെ രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകത്തിലെ ഏറ്റവും വലിയ കവർച്ചാ റാക്കറ്റ്; ഇലക്ടറൽ ബോണ്ടിനെതിരെ രാഹുൽ ഗാന്ധി

ലോകത്തിലെ ഏറ്റവും വലിയ കവർച്ചാ റാക്കറ്റ്; ഇലക്ടറൽ ബോണ്ടിനെതിരെ രാഹുൽ ഗാന്ധി

സാന്‍റിയാഗോ മാർട്ടിൻ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് കേന്ദ്ര നടപടികൾക്ക് ശേഷം

സാന്‍റിയാഗോ മാർട്ടിൻ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് കേന്ദ്ര നടപടികൾക്ക് ശേഷം

‘ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കം’; സിഎഎ നടപ്പാക്കില്ല, കടുത്ത വിമർശനവുമായി എംകെ സ്റ്റാലിൻ

'ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കം'; സിഎഎ നടപ്പാക്കില്ല, കടുത്ത വിമർശനവുമായി എംകെ സ്റ്റാലിൻ

വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ അറിയിപ്പ്

വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ അറിയിപ്പ്

കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം, പൊലീസുകാരന് കുത്തേറ്റു; രണ്ടു പേർ പിടിയിൽ

പണം നല്‍കിയില്ല, അച്ഛനെ മകൻ അടിച്ചു കൊന്നു; നാടിനെ നടുക്കിയ കൊലയിൽ പ്രതി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021