• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തു; പിതാവിനെ കുത്തിക്കൊന്ന് പക

by Web Desk 04 - News Kerala 24
September 4, 2023 : 6:20 pm
in India, News
Reading Time: 1 min read
0
A A
0
മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തു; പിതാവിനെ കുത്തിക്കൊന്ന് പക

ബെംഗളൂരു∙ പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തതിന് യുവാവിനെ ചോദ്യംചെയ്ത പിതാവിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ അശോക്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ശാന്തിനഗറിലാണ് സംഭവം. ചരക്കുവാഹന ഡ്രൈവറായ അൻവർ ഹുസൈൻ (41) ആൺ കൊല്ലപ്പെട്ടത്.കേസിൽ സഹീദ് (22) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഇലക്ട്രിക്കൽ കടയിലാണ് ഇയാൾക്കു ജോലി. ഇരുവരും ശാന്തിനഗറിലെ നഞ്ചപ്പ സർക്കിളിലാണ് താമസം. ശനിയാഴ്ച നടന്ന സംഭവത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സഹീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹുസൈന്റെ പതിനഞ്ചുകാരി മകളെ സഹീദ് ശല്യം ചെയ്തിരുന്നു. സ്കൂളിലേക്കു പോകുമ്പോഴും തിരികെ വരുമ്പോഴും ഇയാൾ പിന്നാലെ നടന്ന് ശല്യംചെയ്തിരുന്നു. മുന്ന് – നാലു മാസമായി ഇതു നടന്നുവരുന്നുണ്ട്. പെൺകുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചതോടെ സഹീദിനെ പലവട്ടം അൻവർ ഹുസൈൻ വിലക്കിയിരുന്നു. എന്നാൽ സഹീദ് ഇതു വകവച്ചില്ല.ശനിയാഴ്ചയും ഇയാൾ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു. ഇതു ചോദ്യം ചെയ്യാൻ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും രാത്രി ഒൻപതോടെ സഹീദിന്റെ വീട്ടിലെത്തി. ഇരു കുടുംബങ്ങളും തമ്മിൽ ശക്തമായ വാഗ്വാദം ഉണ്ടായി. ഉടൻ സഹീദ് കത്തിയെടുത്ത് അൻവർ ഹുസൈന്റെ കഴുത്തിന് കുത്തുകയായിരുന്നു. ഇയാൾ പിന്നാലെ രക്ഷപ്പെട്ടു. അൻവർ ഹുസൈനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുറച്ചു മണിക്കൂറുകൾക്കുശേഷം മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുപ്പൂർ കൂട്ടക്കൊല: രണ്ടാം പ്രതി അറസ്റ്റിൽ, 3 പ്രതികള്‍ക്കായി തെരച്ചിൽ ഊർജ്ജിതമെന്ന് പൊലീസ്

Next Post

ദുരിതാശ്വാസനിധി കേസ്: വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണം, ഹർജി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ദുരിതാശ്വാസനിധി കേസ്: വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണം, ഹർജി

ദുരിതാശ്വാസനിധി കേസ്: വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണം, ഹർജി

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു, പൊലീസുകാരന് പരുക്ക്

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു, പൊലീസുകാരന് പരുക്ക്

സനാതന ധർമത്തിനെതിരായ ഉദയനിധിയുടെ പരാമർശം; ബിഹാർ കോടതിയിൽ ഹർജി

സനാതന ധർമത്തിനെതിരായ ഉദയനിധിയുടെ പരാമർശം; ബിഹാർ കോടതിയിൽ ഹർജി

സനാതന ധർമ വിവാദം: ‘കോൺഗ്രസിന്റെ തനിനിറം പുറത്ത്, മൗനം ഹിന്ദുവിരുദ്ധതയുടെ ഉദാഹരണം’

സനാതന ധർമ വിവാദം: ‘കോൺഗ്രസിന്റെ തനിനിറം പുറത്ത്, മൗനം ഹിന്ദുവിരുദ്ധതയുടെ ഉദാഹരണം’

സനാതന ധർമ പരാമർശം: ഉദയനിധിക്കെതിരെ മമതയും

സനാതന ധർമ പരാമർശം: ഉദയനിധിക്കെതിരെ മമതയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021